രമേഷ് ചന്ദർ കൗശിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ramesh Chander Kaushik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രമേഷ് ചന്ദർ കൗശിക്

നിലവിൽ
പദവിയിൽ 
1 September 2014
നിയോജക മണ്ഡലം Sonipat
ജനനം (1956-12-03) 3 ഡിസംബർ 1956 (പ്രായം 62 വയസ്സ്)
സോനിപത്, haryana, India
ഭവനംSonipat, Haryana
തൊഴിൽAdvocate
രാഷ്ട്രീയപ്പാർട്ടി
ബിജെപി
ജീവിത പങ്കാളി(കൾ)ശ്രീമതി ലക്ഷ്മി ദേവി
കുട്ടി(കൾ)2

രമേഷ് ചന്ദർ കൗശിക് ബിജെപിക്കാരനായ ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ്. 2014ൽ ഹരിയാനയിലെ സോണിപട്ടിൽ നിന്ന് പതിനാറാം ലോക്സഭയിലെക്ക് വിജയിച്ചു. [1] 2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു. [2] 2019ൽ സോനിപത്തിൽ നിന്നും വിജയം ആവർത്തിച്ചു.

  1. Sarawagi, Vinay; Saaliq, Sheikh (17 July 2017). "In Numbers: 3-Year Performance Appraisal of MPs in 16th Lok Sabha". News 18. ശേഖരിച്ചത് 27 October 2017.
  2. "In Numbers: Sonipat Lok Sabha results 2019". indiatoday. May 24, 2019.
"https://ml.wikipedia.org/w/index.php?title=രമേഷ്_ചന്ദർ_കൗശിക്&oldid=3208782" എന്ന താളിൽനിന്ന് ശേഖരിച്ചത്