Jump to content

രജിന്ദർ സച്ചാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajinder Sachar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രജിന്ദർ സച്ചാർ
ജനനം (1923-12-22) 22 ഡിസംബർ 1923  (100 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഅഭിഭാഷകൻ, ജഡ്ജ്
അറിയപ്പെടുന്നത്പൗരവകാശ പ്രവർത്തനം

ഇന്ത്യയിലെ ഒരു പ്രമുഖ അഭിഭാഷകനും ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസുമാണ് രജിന്ദർ സച്ചാർ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ആദ്യകാല ജീവിതം

[തിരുത്തുക]

1923 ഡിസംബർ 22ന് ഭീം സെൻ സച്ചാറിന്റെ മകനായി ജനിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil),ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ലാഹോറിലെ അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകനായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ലാഹോറിലെ ദയാനന്ദ് ആഗ്ലോ വേദിക് സ്‌കൂളിലും തൂടർന്ന് ലാഹോറിലെ ഗവൺമെന്റ് കോളേജിലും ലാഹോറിലെ തന്നെ ലോ കോളേജിലും പഠനം പൂർത്തിയാക്കി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1952 ഏപ്രിൽ 22ന് ഷിംലയിൽ അഭിഭാഷകനായി എൻ റോൾ ചെയ്തു. 1960 ഡിസംബർ എട്ടിന് സുപ്രീംകോടതി അഭിഭാഷകനായി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രജിന്ദർ_സച്ചാർ&oldid=2786634" എന്ന താളിൽനിന്ന് ശേഖരിച്ചത്