ഡെൽഹി ഹൈക്കോടതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെൽഹി ഹൈക്കോടതി
സ്ഥാപിതം 1966
രാജ്യം  India
ആസ്ഥാനം ന്യൂ ഡെൽഹി
Composition method സംസ്ഥാന ഗവർണ്ണറുടെയും ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെയും അംഗികര പ്രകാരം രാഷ്ട്രപതി നിയമ്മികുന്നു
Authorized by ഇന്ത്യയുടെ ഭരണഘടന
Decisions are appealed to സുപ്രീം കോടതി (ഇന്ത്യ)
ന്യായാധിപ കാലാവധി 62 വയസ്സിൽ തന്നെ വിരമിക്കൽ നിർബന്ധമാണ്
Number of positions 48 (29 permanent, 19 Additional)
വെബ്സൈറ്റ് http://delhihighcourt.nic.in/
ചീഫ് ജസ്റ്റിസ്
ഇപ്പോൾ Justice G. Rohini
Since 21 ഏപ്രിൽ 2014

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയിലെ പരമോന്നത കോടതിയാണ് ഡെൽഹി ഹൈക്കോടതി. (ഹിന്ദി: दिल्ली उच्च न्यायालय). October 31, 1966 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

ചരിത്രം[തിരുത്തുക]

ഡെൽഹിയിലേയും പഞ്ചാബിലേയും നിയമകാര്യങ്ങളുടെ പരമോന്നത കോടതിയായി March 21, 1919ലാഹോർ കോടതി സ്ഥാ‍പിക്കപ്പെട്ടു. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി, ഇന്ത്യാ വിഭജനത്തിനു ശേഷം പഞ്ചാബ് ഹൈക്കോടതി സ്ഥാപിക്കപ്പെട്ടു. ഇത് ശിം‌ല ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. 1954/1955 കാലഘട്ടത്തിൽ ഇത് ചണ്ഡിഗഡിലേക്ക് മാറ്റി. 1966 ൽ ഇന്ന് സ്ഥിതി ചെയ്യുന്ന ഡെൽഹിയിലേക്ക് മാറ്റി.


ആധാരം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 28°36′32″N 77°14′10″E / 28.60895300°N 77.23619900°E / 28.60895300; 77.23619900

"https://ml.wikipedia.org/w/index.php?title=ഡെൽഹി_ഹൈക്കോടതി&oldid=2269817" എന്ന താളിൽനിന്നു ശേഖരിച്ചത്