രാഗാംഗ രാഗ അനുക്രമണിക ഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ragamga raga anukramanika geetham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാഗാംഗ രാഗ അനുക്രമണിക ഗീതം ശ്രീ. വെങ്കിടമഖിയുടെ കൊച്ചുമകൻ ആയ ശ്രീ. മുത്തുവെങ്കിടമഖി ആണ് രചിച്ചത്. വെങ്കിടമഖി പേരിടാൻ വിട്ടു പോയ ബാക്കി 53 രാഗങ്ങൾക്കു പേരു നൽകി ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. സംഗീത സമ്പ്രദായ പ്രദർശിനി (1904) യിലും ഇതിനെകുറിച്ച് വിവരിക്കുന്നുണ്ട്.[1]

അവലംബം[തിരുത്തുക]

  1. http://melakartharagangal.blogspot.in/2015/07/chaturdandi-prakashika-venkitamkhi.html