രാഗാംഗ രാഗ അനുക്രമണിക ഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഗാംഗ രാഗ അനുക്രമണിക ഗീതം ശ്രീ. വെങ്കിടമഖിയുടെ കൊച്ചുമകൻ ആയ ശ്രീ. മുത്തുവെങ്കിടമഖി ആണ് രചിച്ചത്. വെങ്കിടമഖി പേരിടാൻ വിട്ടു പോയ ബാക്കി 53 രാഗങ്ങൾക്കു പേരു നൽകി ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. സംഗീത സമ്പ്രദായ പ്രദർശിനി (1904) യിലും ഇതിനെകുറിച്ച് വിവരിക്കുന്നുണ്ട്.[1]

അവലംബം[തിരുത്തുക]

  1. http://melakartharagangal.blogspot.in/2015/07/chaturdandi-prakashika-venkitamkhi.html