റാഡിം ഉസെൽ
ദൃശ്യരൂപം
(Radim Uzel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Radim Uzel | |
---|---|
ജനനം | |
മരണം | 2 മേയ് 2022 Prague, Czechia | (പ്രായം 82)
കലാലയം | Masaryk University |
തൊഴിൽ | Sexologist |
ഒരു ചെക്ക് സെക്‌സോളജിസ്റ്റും സൊസൈറ്റി ഫോർ ഫാമിലി പ്ലാനിംഗ് ആന്റ് സെക്ഷ്വൽ എജ്യുക്കേഷന്റെ ഡയറക്ടറുമായിരുന്നു (സ്പോലെക്നോസ്‌റ്റ് പ്രോ പ്ലാനോവനി റോഡിനി എ സെക്‌സുവാൾനി വിചോവു) റാഡിം ഉസെൽ (27 മാർച്ച് 1940 - 2 മെയ് 2022). ചെക്ക് റിപ്പബ്ലിക്കിന്റെ സെനറ്റിലേക്ക് അദ്ദേഹം പരാജയപ്പെട്ട ഒരു സ്ഥാനാർത്ഥി കൂടിയായിരുന്നു.[1]
ജീവചരിത്രം
[തിരുത്തുക]ഒസ്ട്രാവയിലാണ് ഉസെൽ ജനിച്ചത്. 1957-ൽ, ഒർലോവയിലെ ജിംനേഷ്യത്തിൽ നിന്ന് ബിരുദം നേടിയ ശേഷം, ബ്രണോയിലെ മസാരിക് സർവകലാശാലയിലെ മെഡിക്കൽ ഫാക്കൽറ്റിയിൽ പഠിച്ചു.
2022 മെയ് 2-ന് 82-ആം വയസ്സിൽ പ്രാഗിൽ വെച്ച് ഉസെൽ മരിച്ചു.[2]വയറ്റിലെ ക്യാൻസറുമായി പോരാടുകയായിരുന്നു അദ്ദേഹം.[2]
അവലംബം
[തിരുത്തുക]- ↑ Čulík, Jan (6 November 2000). "A Long Wake - The aftermath of the anti-IMF demonstrations continues to be felt in Prague". Central Europe Review. Retrieved 24 October 2009.
- ↑ 2.0 2.1 "Zemřel Radim Uzel: Nejznámější český sexuolog!". blesk.cz (in ചെക്ക്). 3 May 2022. Retrieved 3 May 2022.