ക്വിസ
ദൃശ്യരൂപം
(Qissa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വിസ | |
---|---|
സംവിധാനം | അനൂപ് സിംഗ് |
നിർമ്മാണം | ജോൺ റെക്സിൻ, തിയെറി ലിനൗവേൽ, ബെറോ ബെയർ |
രചന | അനൂപ് സിംഗ്, മധുജ മുഖർജീ |
അഭിനേതാക്കൾ | ഇർഫാൻ ഖാൻ തിലോത്തമ ഷോമി ടിസ്ക ചോപ്ര |
സംഗീതം | ബിയാട്രീ തിരിയറ്റ് മനിഷ് ജെ ടിപു |
ഛായാഗ്രഹണം | സെബാസ്റ്റ്യൻ എഡ്‌ഷിമിഡ് |
ചിത്രസംയോജനം | ബെർൺഡ് യൂഷർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ ജർമനി ഫ്രാൻസ് നെതർലാന്റ്സ് |
ഭാഷ | പഞ്ചാബി |
സമയദൈർഘ്യം | 110 മിനിറ്റ് |
അനൂപ് സിംഗ് രചനയും സംവിധാനവും നിർവ്വഹിച്ച്, 2013 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യ-ജർമൻ ചലച്ചിത്രമാണ് ക്വിസ (Qissa). ഇന്ത്യയിൽ 2015 ഫെബ്രുവരി 20 -ന് ഇന്ത്യയിലാകെ സിനിമാശാലകളിലും ഡിവിഡിയിലും ഒരുമിച്ചാണ് ഇതു പുറത്തിറക്കിയത്.[1] ആധുനിക ലോകസിനിമാ വിഭാഗത്തിൽ 2013 -ലെ ടൊറന്റോ സിനിമ ഫെസ്റ്റിവലിൽ ഈ സിനിമ പ്രദർശിപ്പിക്കുകയുണ്ടായി.[2][3] അവിടെ ഇതിന് അന്താരാഷ്ട്രീയ ഏഷ്യൻ സിനിമയ്ക്കുള്ള നെപ്റ്റാക് സമ്മാനം ലഭിക്കുകയുണ്ടായി.[4] തന്റെ പരമ്പര നിലനിർത്താൻ ഒരു ആൺകുട്ടി വേണമെന്ന് അ ഒരു സിക്കുകാരന്റെ ആഗ്രഹമാണ് ഇതിന്റെ കഥയുടെ തന്തു.
അവലംബം
[തിരുത്തുക]- ↑ "'Qissa' to release Feb 20 on multiple platforms". Indian Express. Retrieved 22 April 2015.
- ↑ "Qissa". TIFF. Archived from the original on 2018-12-26. Retrieved 26 August 2013.
- ↑ "Toronto Adds 75+ Titles To 2013 Edition". Indiewire. Retrieved 26 August 2013.
- ↑ "TIFF 2013: 12 Years a Slave wins film fest’s top prize". Toronto Star, 15 September 2013.