ക്വിസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്വിസ
സംവിധാനംഅനൂപ് സിംഗ്
നിർമ്മാണംജോൺ റെക്സിൻ, തിയെറി ലിനൗവേൽ, ബെറോ ബെയർ
രചനഅനൂപ് സിംഗ്, മധുജ മുഖർജീ
അഭിനേതാക്കൾഇർഫാൻ ഖാൻ
തിലോത്തമ ഷോമി
ടിസ്ക ചോപ്ര
സംഗീതംബിയാട്രീ തിരിയറ്റ്
മനിഷ് ജെ ടിപു
ഛായാഗ്രഹണംസെബാസ്റ്റ്യൻ എഡ്‌ഷിമിഡ്
ചിത്രസംയോജനംബെർൺഡ് യൂഷർ
റിലീസിങ് തീയതി
  • 8 സെപ്റ്റംബർ 2013 (2013-09-08) (TIFF)
  • 10 ജൂലൈ 2014 (2014-07-10) (Germany)
  • 20 ഫെബ്രുവരി 2015 (2015-02-20) (India)
രാജ്യംഇന്ത്യ
ജർമനി
ഫ്രാൻസ്
നെതർലാന്റ്സ്
ഭാഷപഞ്ചാബി
സമയദൈർഘ്യം110 മിനിറ്റ്

അനൂപ് സിംഗ് രചനയും സംവിധാനവും നിർവ്വഹിച്ച്, 2013 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യ-ജർമൻ ചലച്ചിത്രമാണ് ക്വിസ (Qissa). ഇന്ത്യയിൽ 2015 ഫെബ്രുവരി 20 -ന് ഇന്ത്യയിലാകെ സിനിമാശാലകളിലും ഡിവിഡിയിലും ഒരുമിച്ചാണ് ഇതു പുറത്തിറക്കിയത്.[1] ആധുനിക ലോകസിനിമാ വിഭാഗത്തിൽ 2013 -ലെ ടൊറന്റോ സിനിമ ഫെസ്റ്റിവലിൽ ഈ സിനിമ പ്രദർശിപ്പിക്കുകയുണ്ടായി.[2][3] അവിടെ ഇതിന് അന്താരാഷ്ട്രീയ ഏഷ്യൻ സിനിമയ്ക്കുള്ള നെപ്റ്റാക് സമ്മാനം ലഭിക്കുകയുണ്ടായി.[4] തന്റെ പരമ്പര നിലനിർത്താൻ ഒരു ആൺകുട്ടി വേണമെന്ന് അ ഒരു സിക്കുകാരന്റെ ആഗ്രഹമാണ് ഇതിന്റെ കഥയുടെ തന്തു.

അവലംബം[തിരുത്തുക]

  1. "'Qissa' to release Feb 20 on multiple platforms". Indian Express. ശേഖരിച്ചത് 22 April 2015.
  2. "Qissa". TIFF. മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 August 2013.
  3. "Toronto Adds 75+ Titles To 2013 Edition". Indiewire. ശേഖരിച്ചത് 26 August 2013.
  4. "TIFF 2013: 12 Years a Slave wins film fest’s top prize". Toronto Star, 15 September 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്വിസ&oldid=3653331" എന്ന താളിൽനിന്ന് ശേഖരിച്ചത്