സ്യൂഡറാന്തമം റെറ്റിക്കുലേറ്റം
ദൃശ്യരൂപം
(Pseuderanthemum reticulatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്യൂഡറാന്തമം റെറ്റിക്കുലേറ്റം | |
---|---|
Pseuderanthemum reticulatum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. reticulatum
|
Binomial name | |
Pseuderanthemum reticulatum (W.Bull) Radlk.
|
അക്കാന്തേസി കുടുംബത്തിലെ ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് സ്യൂഡറാന്തമം റെറ്റിക്കുലേറ്റം. 'യെല്ലോ-വെയ്ൻ എറാന്തമം', 'ഗോർഡൻ സ്യൂഡറാന്തമം' എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. [1][2]
വിവരണം
[തിരുത്തുക]ക്രീം മഞ്ഞ നിറം കലർന്ന ഇലകളാണ്. ചെറിയ, വെളുത്ത പൂക്കൾക്ക് പർപ്പിൾ-പിങ്ക് അടയാളങ്ങളുണ്ട്. [2]