സ്യൂഡറാന്തമം റെറ്റിക്കുലേറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്യൂഡറാന്തമം റെറ്റിക്കുലേറ്റം
Pseuderanthemum reticulatum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. reticulatum
Binomial name
Pseuderanthemum reticulatum
(W.Bull) Radlk.

അക്കാന്തേസി കുടുംബത്തിലെ ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് സ്യൂഡറാന്തമം റെറ്റിക്കുലേറ്റം. 'യെല്ലോ-വെയ്ൻ എറാന്തമം', 'ഗോർഡൻ സ്യൂഡറാന്തമം' എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. [1][2]

വിവരണം[തിരുത്തുക]

ക്രീം മഞ്ഞ നിറം കലർന്ന ഇലകളാണ്. ചെറിയ, വെളുത്ത പൂക്കൾക്ക് പർപ്പിൾ-പിങ്ക് അടയാളങ്ങളുണ്ട്. [2]

അവലംബം[തിരുത്തുക]

  1. Pseuderanthemum reticulatum, Yellow-Vein Eranthemum, Golden Pseuderanthemum - TopTropicals.com, rare plants for home and garden
  2. 2.0 2.1 Pseuderanthemum reticulatum - Yellow-Vein Eranthemum