പെരിയങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Polygala elongata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പെരിയങ്ക
Polygala elongata in Hyderabad, AP W IMG 0424.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. elongata
Binomial name
Polygala elongata
Klein ex Willd.

60 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് പെരിയങ്ക അഥവാ അമൃതാഞ്ജൻ ചെടി.(ശാസ്ത്രീയനാമം: Polygala elongata). പറൈച്ച ഉടനെയുള്ള വേരുകൾക്ക് അമൃതാഞ്ജന്റേതു പോലുള്ള ഒരു മണമുണ്ട്. തെക്കേ ഇന്ത്യയിലും ബീഹാറിലും ശ്രീലങ്കയിലും കാണുന്ന ഈ ചെടിയുടെ ഇലകൾ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വിത്തുവഴിയാണ് വംശവർദ്ധനവ് നടത്തുന്നത്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പെരിയങ്ക&oldid=2776261" എന്ന താളിൽനിന്ന് ശേഖരിച്ചത്