പ്ലാക്കൊപോഡ വീർഗാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Placopoda virgata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്ലാക്കൊപോഡ വീർഗാറ്റ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. virgata
Binomial name
Placopoda virgata

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പ്ലാക്കൊപോഡയിലെ ഒരിനമാണ് പ്ലാക്കൊപോഡ വീർഗാറ്റ - Placopoda virgata. യമനിലെ തദ്ദേശീയ ഇനമാണ് ഇത്. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോട് അടുത്ത പ്രദേശങ്ങളിലെയും വരണ്ട വനങ്ങളിൽ സാധാരണ കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്ലാക്കൊപോഡ_വീർഗാറ്റ&oldid=3661396" എന്ന താളിൽനിന്ന് ശേഖരിച്ചത്