പീറ്റ് സാംപ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pete Sampras എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Pete Sampras
Pete Sampras in 2008
വിളിപ്പേരുകൾ Pistol Pete, King of Swing
രാജ്യം United States
താമസം Los Angeles, California
ജനനത്തിയതി (1971-08-12) ഓഗസ്റ്റ് 12, 1971 (പ്രായം 48 വയസ്സ്)
ജനനസ്ഥലം Washington, D.C.
ഉയരം 1.85 m (6 ft 1 in)
ഭാരം 170 lb (77 കി.g)[1]
പ്രൊഫഷണൽ ആയത് 1988
വിരമിച്ചത് 2002
Plays Right-handed; one-handed backhand
Career prize money US$ 43,280,489
സിംഗിൾസ്
Career record: 762–222 (77.44%)
Career titles: 64
ഉയർന്ന റാങ്കിങ്ങ്: No. 1 (April 12, 1993)
ഗ്രാൻഡ് സ്ലാം
ഓസ്ട്രേലിയൻ ഓപ്പൺ W (1994, 1997)
ഫ്രഞ്ച് ഓപ്പൺ SF (1996)
വിംബിൾഡൺ W (1993, 1994, 1995, 1997, 1998, 1999, 2000)
യു.എസ്. ഓപ്പൺ W (1990, 1993, 1995, 1996, 2002)
Major tournaments
മാസ്റ്റേഴ്സ് കപ്പ് W (1991, 1994, 1996, 1997, 1999)
Olympic Games 3R (1992)
ഡബിൾസ്
Career record: 64–70
Career titles: 2
Highest ranking: No. 27 (February 12, 1990)
ഗ്രാൻഡ് സ്ലാം ഡബിൾസ്
ആസ്ട്രേലിയൻ ഓപ്പൺ 2R (1989)
ഫ്രഞ്ച് ഓപ്പൺ 2R (1989)
വിംബിൾഡൺ 3R (1989)
യു.എസ്. ഓപ്പൺ 1R (1988, 1989, 1990)

Infobox last updated on: July 5, 2008.

മുൻ ലോക ഒന്നാം നമ്പറായിരുന്ന ഗ്രീക്ക് അമേരിക്കൻ ടെന്നീസ് കളിക്കാരനാണ്‌ പെട്രോസ് "പീറ്റ്" സാം‌പ്രസ് (ജനനം ഓഗസ്റ്റ് 12, 1971, വാഷിംഗ്ടൺ, ഡി.സി.). 14 പുരുഷ ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ സാംപ്രസിനെ എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായി വിലയിരുത്താറുണ്ട്. 52 ഗ്രാൻസ്ലാം ടൂർണമെന്റലുകളിൽ കളിച്ച സാംപ്രസിന്റെ ജയ-പരാജയ റെക്കോർഡ് 203-38 ആണ്.

1988-ൽ ആണ്‌ സാം‌പ്രസ് തന്റെ കരിയർ ആരംഭിക്കുന്നത്. 2002-ൽ നടന്ന യു.എസ്. ഓപ്പണിന്റെ‍ ഫൈനലിൽ ആന്ദ്രേ അഗാസിയെ പരാജയപ്പെടുത്തി കിരീടം നേടിയതായിരുന്നു അവസാനത്തെ ഔദ്യോഗിക വിജയം. 1993 മുതൽ 1998 വരെ തുടർച്ചയായി ആറു വർഷം ലോക ഒന്നാം നമ്പർ ടെന്നീസ് താരം എന്ന ബഹുമതി നേടിയ സാം‌പ്രസ് ഏഴു പുരുഷന്മാരുടെ വിംബിൾഡൺ സിംഗിൾസ് കിരീടം എന്ന റെക്കോർഡ് വില്യം റെൻഷോയുമായി പങ്കു വെക്കുകയും ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. പീറ്റ് സാംപ്രസ് അസ്സോസിയേഷൻ ഓഫ് ടെന്നീസ് പ്രൊഫണൽ‌സിൽ
"https://ml.wikipedia.org/w/index.php?title=പീറ്റ്_സാംപ്രസ്&oldid=2784897" എന്ന താളിൽനിന്ന് ശേഖരിച്ചത്