ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ
ദൃശ്യരൂപം
(Pentas lanceolata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ | |
|---|---|
| P. lanceolata at Frederik Meijer Gardens and Sculpture Park | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | P. lanceolata |
| Binomial name | |
| Pentas lanceolata (Forssk.) Deflers | |
| Synonyms | |
| |
സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പെന്റാസിലെ പ്രധാന ഇനമാണ് ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ അഥവാ ഈജിപ്ഷ്യൻ സ്റ്റാർക്ലസ്റ്റർ [1] (ശാസ്ത്രീയനാമം: Pentas lanceolata). ആഫ്രിക്കയിലും യമനിലും ഇവ സാധാരണമാണ്[2]. കേരളത്തിലും കാണപ്പെടുന്നു. പൂന്തോട്ടങ്ങളിലെ ഒരു മുഖ്യയിനമായ ഇത് ചിത്രശലഭപൂന്തോട്ടങ്ങളിൽ ധാരാളമായി കാണുന്നു[3].
ചിത്രശാല
[തിരുത്തുക]- ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ(വീഡീയോ)
അവലംബം
[തിരുത്തുക]- ↑ "Pentas lanceolata on the British Database of World Flora and Fauna". Retrieved 2008-09-15.
{{cite web}}: CS1 maint: deprecated archival service (link) - ↑ "Taxon: Pentas lanceolata (Forssk.) Deflers". Germplasm Resources Information Network. United States Department of Agriculture. 2010-04-30. Retrieved 2012-12-02.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Pentas lanceolata Floridata". Retrieved 2008-09-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Pentas lanceolata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.