പാറ്റഗോണിയ മരുഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Patagonian Desert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാറ്റഗോണിയ മരുഭൂമി
മരുഭൂമി
Patagonian.png
പാറ്റഗോണിയൻ മരുഭൂമിയുടെ ഉപഗ്രഹ ചിത്രം. നാസ എടുത്തത്.
രാജ്യങ്ങൾ അർജന്റീന, ചിലി
Coordinates 41°19′S 69°19′W / 41.32°S 69.32°W / -41.32; -69.32Coordinates: 41°19′S 69°19′W / 41.32°S 69.32°W / -41.32; -69.32
Highest point Domuyo 15,449 അടി (4,709 മീ)
 - നിർദേശാങ്കം 36°35′40″S 70°25′21″W / 36.59444°S 70.42250°W / -36.59444; -70.42250
Lowest point Laguna del Carbón −344.5 അടി (−105.0 മീ)
 - നിർദേശാങ്കം 49°34′34.2″S 68°21′5.0394″W / 49.576167°S 68.351399833°W / -49.576167; -68.351399833
Area 670,000 കി.m2 (258,688 sq mi)
Biome മരുഭൂമി

ഇത് പാറ്റഗോണിയൻ മരുഭൂമി,പാറ്റഗോണിയൻ സ്റ്റെപ്പ്‌(Patagonian Steppe) എന്നീ പേരുകളിലും അറിയപ്പെടുന്നു.673,000 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഈ പ്രദേശം അർജന്റീനയിലെ ഏറ്റവും വലിയ മരുഭൂമിയും ലോകത്തിലെ ഏഴാമത്തെ വലിയ മരുഭൂമിയുമാണ്. ഈ മരുഭൂമിയുടെ കുറച്ച് പ്രദേശങ്ങൾ ചിലിയിലും ഉണ്ട്. ഇതിനു പടിഞ്ഞാറ് ആന്തിസ് പർവ്വതനിരയും കിഴക്ക് , അറ്റ്‌ലാന്റിക് സമുദ്രവുമാണ്‌.പാമ്പാ പുൽമേടുകൾ ആണ് ഇതിനു വടക്ക് ഭാഗത്ത്.

"https://ml.wikipedia.org/w/index.php?title=പാറ്റഗോണിയ_മരുഭൂമി&oldid=2943852" എന്ന താളിൽനിന്ന് ശേഖരിച്ചത്