പാറ്റഗോണിയ മരുഭൂമി
ദൃശ്യരൂപം
പാറ്റഗോണിയ മരുഭൂമി | |
മരുഭൂമി | |
പാറ്റഗോണിയൻ മരുഭൂമിയുടെ ഉപഗ്രഹ ചിത്രം. നാസ എടുത്തത്.
| |
രാജ്യങ്ങൾ | അർജന്റീന, ചിലി |
---|---|
Coordinates | 41°19′S 69°19′W / 41.32°S 69.32°W |
Highest point | Domuyo 15,449 അടി (4,709 മീ) |
- നിർദേശാങ്കം | 36°35′40″S 70°25′21″W / 36.59444°S 70.42250°W |
Lowest point | Laguna del Carbón −344.5 അടി (−105.0 മീ) |
- നിർദേശാങ്കം | 49°34′34.2″S 68°21′5.0394″W / 49.576167°S 68.351399833°W |
Area | 670,000 കി.m2 (258,688 ച മൈ) |
Biome | മരുഭൂമി |
ഇത് പാറ്റഗോണിയൻ മരുഭൂമി,പാറ്റഗോണിയൻ സ്റ്റെപ്പ്(Patagonian Steppe) എന്നീ പേരുകളിലും അറിയപ്പെടുന്നു.673,000 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഈ പ്രദേശം അർജന്റീനയിലെ ഏറ്റവും വലിയ മരുഭൂമിയും ലോകത്തിലെ ഏഴാമത്തെ വലിയ മരുഭൂമിയുമാണ്. ഈ മരുഭൂമിയുടെ കുറച്ച് പ്രദേശങ്ങൾ ചിലിയിലും ഉണ്ട്. ഇതിനു പടിഞ്ഞാറ് ആന്തിസ് പർവ്വതനിരയും കിഴക്ക് , അറ്റ്‌ലാന്റിക് സമുദ്രവുമാണ്. പാമ്പാ പുൽമേടുകൾ ആണ് ഇതിനു വടക്ക് ഭാഗത്ത്.