പാൻമുൻജോം
ദൃശ്യരൂപം
(Panmunjom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാൻമുൻജോം | |
---|---|
Korean transcription(s) | |
• Chosŏn'gŭl | 판문점 |
Coordinates: 37°57′22″N 126°40′37″E / 37.956°N 126.677°E | |
രാജ്യം | ഉത്തര കൊറിയ |
പ്രവിശ്യ | ഉത്തര ഹുവാൻങയ് |
ദക്ഷിണ കൊറിയയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉത്തര കൊറിയൻ ഗ്രാമമാണ് പാൻമുൻജോം. ഇരു കൊറിയകളും തമ്മിൽ ഉണ്ടായ കൊറിയൻ യുദ്ധത്തിനു ശേഷം 1953ൽ സമാധാന കരാർ ഈ ഗ്രാമത്തിൽ വെച്ച് ഒപ്പിട്ടതിനാലും ഇരുകൊറിയകളും സമാധാന ചർച്ചകൾ നടക്കുന്നതിനാലുമാണ് ഈ ഗ്രാമം പ്രശസ്തമായത്.