പാൻമുൻജോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാൻമുൻജോം
Korean transcription(s)
 • Chosŏn'gŭl
ഈ ഗ്രാമത്തിൽ അവശേഷിക്കുന്ന ഏക കെട്ടിടം ഉത്തര കൊറിയയുടെ സമാധാന മ്യൂസിയം മാത്രമാണ്.
ഈ ഗ്രാമത്തിൽ അവശേഷിക്കുന്ന ഏക കെട്ടിടം ഉത്തര കൊറിയയുടെ സമാധാന മ്യൂസിയം മാത്രമാണ്.
രാജ്യം ഉത്തര കൊറിയ
പ്രവിശ്യഉത്തര  ഹുവാൻങയ്

ദക്ഷിണ കൊറിയയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉത്തര കൊറിയൻ ഗ്രാമമാണ് പാൻമുൻജോം. ഇരു കൊറിയകളും തമ്മിൽ ഉണ്ടായ കൊറിയൻ യുദ്ധത്തിനു ശേഷം 1953ൽ സമാധാന കരാർ ഈ ഗ്രാമത്തിൽ വെച്ച് ഒപ്പിട്ടതിനാലും ഇരുകൊറിയകളും സമാധാന ചർച്ചകൾ നടക്കുന്നതിനാലുമാണ് ഈ ഗ്രാമം പ്രശസ്തമായത്.

"https://ml.wikipedia.org/w/index.php?title=പാൻമുൻജോം&oldid=2672987" എന്ന താളിൽനിന്ന് ശേഖരിച്ചത്