പി.കെ. ചന്ദ്രാനന്ദൻ
(P.K. Chandranandan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.കെ. ചന്ദ്രാനന്ദൻ | |
---|---|
![]() | |
സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി | |
ആറാമത് കേരള നിയമസഭാ സാമാജികൻ | |
മണ്ഡലം | അമ്പലപ്പുഴ നിയമസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഓഗസ്റ്റ് 26, 1925 |
മരണം | ജൂൺ 2, 2014 | (പ്രായം 88)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
പുന്നപ്ര വയലാർ സമരത്തിന്റെ നായകത്വം വഹിച്ചവരിൽ ഒരാളും, ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരും ആയിരുന്നു പി.കെ. ചന്ദ്രാനന്ദൻ( ജ. 1925 ആഗസ്റ്റ് 26. മ. 2014 ജൂലൈ 2) അദ്ദേഹം ദീർഘകാലം സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായും ഇരുന്നിട്ടുണ്ട്.[1]
ആറാമത് കേരള നിയമസഭയിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചത് ചന്ദ്രാനന്ദനാണ്.[2] പതിമൂന്നര വർഷത്തോളം[3] ഒളിവു ജീവിതം നയിച്ച പി.കെ.സി ഇന്ത്യയിലെ കമ്യൂണിസ്റ്റു നേതാക്കളിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒളിവു ജീവിതം നയിച്ചവരിൽ ഒരാളാണ്. അടിയന്താരാവസ്ഥാ സമയത്ത് ജയിൽ വാസവും അനുഭവിക്കുകയുണ്ടായി.
കൃതികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ദേശാഭിമാനി വാർത്ത
- ↑ കേരള നിയസഭ
- ↑ "രണ്ട് ആനന്ദന്മാരും കമ്യൂണിസവും- കെ.ആർ. മീര". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 857. 2014 ജൂലൈ 28. ശേഖരിച്ചത് 2014 ഓഗസ്റ്റ് 22.
{{cite news}}
: Check date values in:|accessdate=
and|date=
(help)