ഒരു തെരുവിന്റെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oru Theruvinte Kadha (Novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു തെരുവിന്റെ കഥ
ഒരു തെരുവിന്റെ കഥ. 2008 ഏപ്രിലിൽ പുറത്തിറങ്ങിയ 11-ആം പതിപ്പിന്റെ പുറം ചട്ട
കർത്താവ്എസ്.കെ.പൊറ്റക്കാട്
പുറംചട്ട സൃഷ്ടാവ്സൈനുൾ ആബിദ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകൻഡി.സി.ബുക്ക്സ്
ഏടുകൾ290

പ്രശസ്ത സാഹിത്യകാരൻ എസ്. കെ. പൊറ്റക്കാടിന്, 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ[1]. ഒരു തെരുവിനെ ആസ്പദമാക്കി എഴുതിയ നോവലിൽ, ഈ തെരുവിൽ തന്നെ ജീവിക്കുന്ന ജനവിഭാങ്ങളാണ് കഥാപാത്രങ്ങളായി വരുന്നത്. ഇവരുടെ സന്തോഷവും ദുഃഖവും നിറഞ്ഞ ജീവിതമാണ് ലേഖകൻ ഈ നോവലിലൂടെ വരച്ച് കാണിക്കുന്നത്. 1960-ൽ ആദ്യമായി പ്രസിദ്ധീകരികൃതമായ ഈ കൃതി ഡി. സി. ബുക്ക്സ് 1996 മുതൽ പ്രസിദ്ധീകരിക്കുന്നുണ്ട്.[2] 48 ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന ഈ നോവൽ 290 പേജുകളിലായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.[3]

അവലംബം[തിരുത്തുക]

[[വർഗ്ഗം:എസ്.കെ. പൊറ്റക്കlk ട് എഴുതിയ നോവലുകൾ]]

"https://ml.wikipedia.org/w/index.php?title=ഒരു_തെരുവിന്റെ_കഥ&oldid=2619686" എന്ന താളിൽനിന്ന് ശേഖരിച്ചത്