ഓൺ ഹെർ മജെസ്റ്റീസ് സീക്രട്ട് സർവ്വീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(On Her Majesty's Secret Service (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
On Her Majesty's Secret Service
പ്രമാണം:On Her Majesty's Secret Service-Ian Fleming.jpg
First edition cover, published by Jonathan Cape
കർത്താവ്Ian Fleming
പുറംചട്ട സൃഷ്ടാവ്Richard Chopping (Jonathan Cape ed.)
രാജ്യംUnited Kingdom
ഭാഷEnglish
പരമ്പരJames Bond
സാഹിത്യവിഭാഗംSpy fiction
പ്രസാധകൻJonathan Cape
പ്രസിദ്ധീകരിച്ച തിയതി
1 April 1963
മാധ്യമംPrint (hardback & paperback)
മുമ്പത്തെ പുസ്തകംThe Spy Who Loved Me
ശേഷമുള്ള പുസ്തകംYou Only Live Twice

ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ പത്താമത്തെ ജെയിസ് ബോണ്ട് നോവലാണ് ഓൺ ഹെർ മജെസ്റ്റീസ് സീക്രട്ട് സർവ്വീസ്. 1963 ഏപ്രിൽ 1 ന് ജൊനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ നോവലിന്റെ ആദ്യത്തയും രണ്ടാമത്തെയും പതിപ്പ് വളരെവേഗം വിറ്റുപോയി. ആദ്യമാസത്തിൽതന്നെ 60,000 ബുക്കുകൾ വിറ്റു. ഇയോൺ പ്രൊഡക്ഷൻസ് ജെയിംസ് ബോണ്ട് സീരീസ് സിനിമകളിലെ ആദ്യസിനിമയായ ഡോ.നോ യുടെ ചിത്രീകരണം ആരംഭിക്കുന്ന സമയത്ത് ജമൈക്കയിൽ വച്ചാണ് ഇയാൻ ഫ്ലെമിങ് ഈ നോവൽ എഴുതിയത്.

അവലംബം[തിരുത്തുക]