Jump to content

യു ഒൺലി ലിവ് ട്വൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(You Only Live Twice (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
You Only Live Twice
പ്രമാണം:You Only Live Twice-Ian Fleming.jpg
First edition cover
കർത്താവ്Ian Fleming
പുറംചട്ട സൃഷ്ടാവ്Richard Chopping
രാജ്യംUnited Kingdom
ഭാഷEnglish
പരമ്പരJames Bond
സാഹിത്യവിഭാഗംSpy fiction
പ്രസിദ്ധീകൃതം26 March 1964 (Jonathan Cape)
മാധ്യമംPrint (hardback & paperback)
മുമ്പത്തെ പുസ്തകംOn Her Majesty's Secret Service
ശേഷമുള്ള പുസ്തകംThe Man with the Golden Gun

ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ ജെയിംസ് ബോണ്ട് പരമ്പരയിലെ പതിനൊന്നാം നോവലും പന്ത്രണ്ടാം പുസ്തകവുമാണ് യു ഒൺലി ലിവ് ട്വൈസ് . 1964 മാർച്ച് 26 ന് ജൊനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന്റെ പ്രതികൾ പ്രസിദ്ധീകരിച്ച് ഉടനടി വിറ്റുതീർന്നു. ഇയാൻ ഫ്ലെമിങ് തന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച അവസാന നോവലും ഇതാണ്. പിന്നീടുള്ള നോവലുകൾ അദ്ദേഹത്തിന്റെ കാലശേഷമാണ് പുറത്തിറങ്ങിയത്. ബയോഫീൽഡ് ത്രയത്തിലെ ഉപസംഹാരമാണ് ഈ നോവലിലെ അവസാന അദ്ധ്യായം.[1]

അവലംബം

[തിരുത്തുക]
  1. The Definitive Story of You Only Live Twice. Graham Thomas. Kindle.
"https://ml.wikipedia.org/w/index.php?title=യു_ഒൺലി_ലിവ്_ട്വൈസ്&oldid=2943117" എന്ന താളിൽനിന്ന് ശേഖരിച്ചത്