നോളിച്ചക്കി നദി

Coordinates: 36°04′55″N 83°13′45″W / 36.08194°N 83.22917°W / 36.08194; -83.22917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nolichucky River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോളിച്ചക്കി നദി
The Nolichucky River at Embreeville, Tennessee
നോളിച്ചക്കി നീർത്തടം
CountryUnited States
StateNorth Carolina, Tennessee
Physical characteristics
പ്രധാന സ്രോതസ്സ്North Toe River
Avery County, North Carolina
4,280 ft (1,300 m)
35°15′57″N 81°53′13″W / 35.26583°N 81.88694°W / 35.26583; -81.88694[1]
രണ്ടാമത്തെ സ്രോതസ്സ്Cane River
Yancey County, North Carolina
3,553 ft (1,083 m)
35°45′55″N 82°18′33″W / 35.76528°N 82.30917°W / 35.76528; -82.30917[2]
നദീമുഖംFrench Broad River
Cocke County/Hamblen County line, Tennessee
1,001 ft (305 m)[3]
36°04′55″N 83°13′45″W / 36.08194°N 83.22917°W / 36.08194; -83.22917[3]
നീളം115 mi (185 km)
Discharge
  • Location:
    Embreeville, Tennessee(mean for water years 1920–2005)[4]
  • Minimum rate:
    88 cu ft/s (2.5 m3/s)September 1925[4]
  • Average rate:
    1,378 cu ft/s (39.0 m3/s)(mean for water years 1920–2005)[4]
  • Maximum rate:
    120,000 cu ft/s (3,400 m3/s)May 1901[4]
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി1,744 sq mi (4,520 km2)[5]

തെക്കുകിഴക്കൻ അമേരിക്കൻ ഐക്യനാടുകളിൽ പടിഞ്ഞാറൻ വടക്കൻ കരോലൈന, കിഴക്കൻ ടെന്നസി എന്നിവിടങ്ങളിലൂടെ ഒഴുകുന്ന 115 മൈൽ (185 കിലോമീറ്റർ) നീളമുള്ള നദിയാണ് നോളിച്ചക്കി നദി.[6] ബ്ലൂ റിഡ്ജ് പർവതനിരകളിലെ പിസ്ഗാ ദേശീയ വനവും ചെറോക്കി ദേശീയ വനവും മുറിച്ചു കടന്നവരുന്ന ഈ നദിയുടെ നീർത്തടത്തിൽ കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ മിച്ചൽ മൌണ്ട് ഉൾപ്പെടെ അപ്പാലേച്ചിയനിലെ ഏറ്റവും ഉയർന്ന പർവതങ്ങളിൽ ചിലത് ഉൾപ്പെടുന്നു. ഫ്രഞ്ച് ബ്രോഡ് നദിയുടെ പോഷകനദിയായ ഈ നദി ടെന്നസിയിലെ ഗ്രീൻവില്ലിനടുത്തുള്ള നോളിച്ചക്കി ഡാമിലെത്തിച്ചേരുന്നു.

ഹൈഡ്രോഗ്രഫി[തിരുത്തുക]

വടക്കൻ കരോലിനയിലെ ഹണ്ട്ഡേൽ കമ്മ്യൂണിറ്റിക്കടുത്തുള്ള നോർത്ത് ടോ നദിയുടെയും കെയ്ൻ നദിയുടെയും സംഗമസ്ഥാനത്തുനിന്നാണ് നോളിച്ചക്കി നദി ഉത്ഭവിക്കുന്നത്.

അവലംബം[തിരുത്തുക]

  1. U.S. Geological Survey Geographic Names Information System: North Toe River
  2. U.S. Geological Survey Geographic Names Information System: Cane River
  3. 3.0 3.1 3.2 U.S. Geological Survey Geographic Names Information System: Nolichucky River
  4. 4.0 4.1 4.2 4.3 U.S. Geological Survey, "Tennessee River Basin: 03465500 Nolichucky River at Embreeville, TN, 2005. Retrieved: 3 June 2015.
  5. U.S. Environmental Protection Agency, "Nolichucky River: Implementing Best Management Practices Reduces Bacteria Levels," 6 March 2012. Retrieved: 3 June 2015.
  6. "The National Map". U.S. Geological Survey. Archived from the original on 2017-08-23. Retrieved Feb 14, 2011.
"https://ml.wikipedia.org/w/index.php?title=നോളിച്ചക്കി_നദി&oldid=3927337" എന്ന താളിൽനിന്ന് ശേഖരിച്ചത്