നിടുവാലൂർ
(Niduvaloor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിലെ തളിപ്പാറമ്പ് തലൂക്കിൽ ചെങ്ങളായി പഞ്ചായത്തിലെ 12 വാർഡിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ആണ് നിടുവാലൂർ.[1].[1] ഇവിടുത്തുകാർ പ്രാധനമായും ക്യഷി ചെയ്യുന്നത് റബ്ബറും നെല്ലും ആണ്
ആരാധാനലയങ്ങൾ[തിരുത്തുക]
- വാരത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം
- രിഫാഈ ജുമാ മസ്ജിദ്
- വെണ്ണക്കല്ല് സെൻ്റ് ആൻ്റണിസ് ചർച്ച്
വിദ്യഭ്യാസം[തിരുത്തുക]
നിടുവാലൂർ എ . യു. 'പി സ്കൂൾ
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "ചെങ്ങളായി ഗ്രാമപഞ്ചായത്ത് - ചരിത്രം". എൽ.എസ്.ജി. Archived from the original on 2015-04-04. Retrieved 2013 ഓഗസ്റ്റ് 1.
{{cite web}}
: Check date values in:|accessdate=
(help)