നിടുവാലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂരിൽ ത‌ളിപ്പറമ്പിനടുത്തുള്ള ചെങ്ങളായി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡാണ് നിടുവാലൂർ.[1]

നിടുവാലൂരിൽ റബ്ബർ കൃഷി ചെയ്യപ്പെടുന്നുണ്ട്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ചെങ്ങളായി ഗ്രാമപഞ്ചായത്ത് - ചരിത്രം". എൽ.എസ്.ജി. ശേഖരിച്ചത്: 2013 ഓഗസ്റ്റ് 1.
"https://ml.wikipedia.org/w/index.php?title=നിടുവാലൂർ&oldid=1811580" എന്ന താളിൽനിന്ന് ശേഖരിച്ചത്