നഹർ വന്യജീവിസങ്കേതം

Coordinates: 28°24′34″N 76°23′49″E / 28.409434°N 76.397007°E / 28.409434; 76.397007
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nahar Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nahar Wildlife Sanctuary
Map of Haryana showing the location of Nahara Wildlife Sanctuary
Map of Haryana showing the location of Nahara Wildlife Sanctuary
Nahar Wildlife Sanctuary
Nahar Wildlife Sanctuary in Nahar
Map of Haryana showing the location of Nahara Wildlife Sanctuary
Map of Haryana showing the location of Nahara Wildlife Sanctuary
Nahar Wildlife Sanctuary
Nahar Wildlife Sanctuary (India)
Coordinates: 28°24′34″N 76°23′49″E / 28.409434°N 76.397007°E / 28.409434; 76.397007
CountryIndia
ഭരണസമ്പ്രദായം
 • ഭരണസമിതിHaryana Forest Department
സമയമേഖലUTC+5:30 (IST)
ISO കോഡ്HR-IN
വെബ്സൈറ്റ്www.rewari.gov.in

ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ രേവാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് നഹർ വന്യജീവിസങ്കേതം. 211.35 ഹെക്ടറാണ് ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി. രേവാരിയിൽനിന്ന് 36.9 കിലോമീറ്റർ അകലെയാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. കോസിൽ മഹേന്ദ്രഗാർഹ് റോഡിൽ കോസിലിൽനിന്ന് 5 കിലോമീറ്റർ അകലെയായി ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നു.

നഹർ വില്ലേജിൽ സ്ഥിതിചെയ്യുന്നതുകൊണ്ടാണിതിന് നഹർ വന്യജീവിസങ്കേതം എന്ന പേർ ലഭിച്ചത്. 1987 ജനുവരി 30 നാണ് ഈ വന്യജീവിസങ്കേതം ഹരിയാന സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നഹർ_വന്യജീവിസങ്കേതം&oldid=3689348" എന്ന താളിൽനിന്ന് ശേഖരിച്ചത്