നാഗമീസ്
ദൃശ്യരൂപം
(Nagamese Creole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഗമീസ് | |
---|---|
Naga Pidgin | |
Native to | ഇന്ത്യ |
Ethnicity | നാഗർ |
Native speakers | (30,000 cited 1989)[1] |
Language codes | |
ISO 639-3 | nag |
ഉത്തരപൂർവേന്ത്യയിലെ നാഗലാൻഡിൽ നാഗസമൂഹങ്ങൾ പൊതുവിൽ ഉപയോഗിക്കുന്ന ബന്ധഭാഷയാണ് നാഗമീസ്.[2] അവിടെ സ്വതേയുള്ള മുപ്പതിലേറെ ഭാഷകൾ സംസ്ഥാനത്തൊട്ടാകെയുള്ള ഉപയോഗത്തിന് അപര്യാപ്തമാം വിധം പരസ്പരം മനസ്സിലാകാത്തതാണ്. അതുകൊണ്ടാണ് ഈ ഗോത്രഭാഷകളിലേയും അസ്സാമീസ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെയും പദങ്ങൾ ചേർന്ന് നാഗമീസ് എന്ന സങ്കരഭാഷ രൂപം കൊണ്ടത്. ഇതെഴുതാനുപയോഗിക്കുന്നത് റോമൻ ലിപികളാണ്.[3]
എന്നാൽ നാഗാലൻഡിലെ ഔദ്യോഗികഭാഷയും പഠനമാദ്ധ്യമവും ഇംഗ്ലീഷാണ്.
അവലംബം
[തിരുത്തുക]- ↑ നാഗമീസ് at Ethnologue (16th ed., 2009)
- ↑ "നാഗന്മാർ". സർവവിജ്ഞാനകോശം. Retrieved 2013 ജൂലൈ 17.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ വി.ടി. സന്തോഷ്‌കുമാർ (2013 ജൂലൈ 16). "നാഗാ സിനിമയിലെ ഒറ്റയാൾ പോരാട്ടം". മാതൃഭൂമി. Archived from the original on 2013-07-16. Retrieved 2013 ജൂലൈ 17.
{{cite news}}
: Check date values in:|accessdate=
and|date=
(help)