മ്റ്റിസ്ഖേറ്റ-മ്റ്റിയാനേറ്റി
ദൃശ്യരൂപം
(Mtskheta-Mtianeti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mtskheta-Mtianeti
მცხეთა-მთიანეთი | |
|---|---|
The overlapping borders of the de jure Mtskheta-Mtianeti region and the de facto Republic of South Ossetia | |
| Country | |
| Seat | Mtskheta |
| Subdivisions | 5 Municipalities |
| സർക്കാർ | |
| • Governor | Gocha Zeikidze |
| വിസ്തീർണ്ണം | |
• ആകെ | 6,786 ച.കി.മീ. (2,620 ച മൈ) |
| ജനസംഖ്യ (2014 census) | |
• ആകെ | 94,573 |
| • ജനസാന്ദ്രത | 14/ച.കി.മീ. (36/ച മൈ) |
| ISO 3166 കോഡ് | GE-MM |
| വെബ്സൈറ്റ് | Official Site |
ജോർജ്ജിയയിലെ ഒരു പ്രവിശ്യയാണ് മ്റ്റിസ്ഖേറ്റ-മ്റ്റിയാനേറ്റി - Mtskheta-Mtianeti. (Georgian: მცხეთა-მთიანეთი). മ്റ്റിസ്ഖേറ്റ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. ഈ പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗം 1992മുതൽ സൗത്ത് ഒസ്സെഷ്യയുടെ നിയന്ത്രണത്തിലാണ്.
- കസ്‌ബെഗി
- റ്റിയാനെറ്റി
- അഖൽഗോറി
- ഡുഷെറ്റി
- മ്റ്റിസ്ഖേറ്റ എന്നീ അഞ്ചു മുൻസിപാലിറ്റികൾ അടങ്ങിയതാണ് ഈ പ്രവിശ്യ.