ഡുഷെറ്റി
ദൃശ്യരൂപം
Dusheti დუშეთი | |
---|---|
Country | Georgia (country) |
Mkhare | Mtskheta-Mtianeti |
ഉയരം | 900 മീ(3,000 അടി) |
(2002) | |
• ആകെ | 4,600 |
സമയമേഖല | UTC+4 (Georgian Time) |
• Summer (DST) | UTC+5 |
ജോർജ്ജിയയിലെ മ്റ്റിസ്ഖേറ്റ-മ്റ്റിയാനേറ്റിപ്രവിശ്യയിലെ ഒരു പട്ടണമാണ് ഡുഷെറ്റി - Dusheti (Georgian: დუშეთი). ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിൽ നിന്ന് വടക്കുകിഴക്ക് ഭാഗത്ത് 54 കിലോമീറ്റർ ദൂരത്തായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.