മൗണ്ട് ആൽബർട്ട

Coordinates: 52°17′14″N 117°28′36″W / 52.28722°N 117.47667°W / 52.28722; -117.47667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mount Alberta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൗണ്ട് ആൽബർട്ട
കൊളംബിയ ഐസ്ഫീൽഡിന്റെ വടക്കൻ അരികിൽ നിന്നുള്ള മൗണ്ട് ആൽബർട്ടയുടെ ദൃശ്യം.
ഉയരം കൂടിയ പർവതം
Elevation3,619 m (11,873 ft) [1][2]
Prominence819 m (2,687 ft) [3]
Listing
Coordinates52°17′14″N 117°28′36″W / 52.28722°N 117.47667°W / 52.28722; -117.47667[4]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
മൗണ്ട് ആൽബർട്ട is located in Alberta
മൗണ്ട് ആൽബർട്ട
മൗണ്ട് ആൽബർട്ട
Location in Alberta
Countryകാനഡ
പ്രവിശ്യആൽബർട്ട
Parent rangeവിൻസ്റ്റൺ ചർച്ചിൽ റേഞ്ച്
Protected areaജാസ്പർ ദേശീയോദ്യാനം
Topo mapNTS 83C6 Sunwapta Peak[4]
Climbing
First ascentJuly 21, 1925, by a Japanese team (Six Japanese men including Yūkō Maki and three men from Switzerland)[5]
Easiest routerock/snow climb

മൗണ്ട് ആൽബർട്ട കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ ജാസ്‌പർ ദേശീയോദ്യാനത്തിൽ, അപ്പർ അത്തബാസ്ക നദീതടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പർവതമാണ്. ഇംഗ്ലീഷ് ശാസ്ത്രജ്ഞനും പർവതാരോഹകനും പര്യവേക്ഷകനുമായിരുന്ന ജെ. നോർമൻ കോലി 1898-ൽ ലൂയിസ് കരോളിൻ ആൽബെർട്ട രാജകുമാരിയുടെ പേരിൽ ഈ പർവതം നാമകരണം ചെയ്തു. 11,000 അടി ഉയരമുള്ള പർവ്വതങ്ങൾക്കിടയിൽ കയറ്റം ഏറ്റവും ബുദ്ധിമുട്ടായ പർവ്വതമാണിത്. കനേഡിയൻ റോക്കീസിലെ അഞ്ചാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയും ആൽബർട്ട പ്രവിശ്യയിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് ഇത്. ജാസ്പർ പട്ടണത്തിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ (50 മൈൽ) തെക്കുകിഴക്കായി, കൊളംബിയ ഐസ്ഫീൽഡിന്റെ വടക്കൻ പരിധിക്കപ്പുറം ഇത് സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. ഫലകം:Cite peakfinder
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; opentopomap എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Mount Alberta". Bivouac.com. Retrieved 2008-05-24.
  4. 4.0 4.1 "Mount Alberta". Geographical Names Data Base. Natural Resources Canada. Retrieved 2019-09-22.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; aaj_1953 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മൗണ്ട്_ആൽബർട്ട&oldid=3979003" എന്ന താളിൽനിന്ന് ശേഖരിച്ചത്