മൊബൈൽ വേൾഡ് കോൺഗ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mobile World Congress എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.എസ്.എം.എ മൊബൈൽ വേൾഡ് കോൺഗ്രസ്സ്
നിലവിൽസജീവം
മേഘലമൊബൈൽ കമ്മ്യൂണിക്കേഷൻസ്
വേദിഫിര ദെ ബാഴ്സലോണ
സ്ഥലംബാഴ്സലോണ
രാജ്യംസ്പെയിൻ
ആദ്യം നടന്നത്1987
സംഘാടകർജി.എസ്.എം.എ
വെബ്‌സൈറ്റ്http://mobileworldcongress.com

മൊബൈൽ വ്യവസായ മേഖലയിലെ ഏറ്റവും വലിയ പൊതുപ്രദർശനമാണ് മൊബൈൽ വേൾഡ് കോൺഗ്രസ്സ്. ഈ പ്രദർശനത്തിൽ ലോകത്തെപാടുനിന്നും ഉള്ള മൊബൈൽ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കൾ, മൊബൈൽ ഓപ്പറേറ്റെർസ്, സാങ്കേതികവിദ്യ ലഭ്യമാക്കുന്നവർ, വിൽപ്പനക്കാർ എന്നീ മേഖലകളിൽ നിന്നുമുള്ള പ്രമുഖരായ ഭാരവാഹികളാണ് പങ്കെടുക്കാറ്.[1]

തുടക്കത്തിൽ ഈ സമരംഭത്തിന്റെ പേര് 3 ജി.എസ്.എം വേൾഡ് കോൺഗ്രസ്സ് എന്നായിരുന്നു; പിന്നീട് 3 ജി.എസ്.എം വേൾഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 3 ജി.എസ്.എം എന്നും, 3 ജി.എസ്.എം വേൾഡ് എന്നുമെല്ലാം ഈ പ്രദർശനം അറിയപ്പെടുന്നു.

സ്‌പെയിനിലെ ബാഴ്സലോണയെ ജി.എസ്.എം വേൾഡ് കോൺഗ്രസ്സിന്റെ ലോക ആസ്ഥാനമായി പ്രഖ്യാപിച്ചത് 2011 -ൽ ആണ്.[2] കുടാതെ 2018 വരെയുള്ള മൊബൈൽ വേൾഡ് കോൺഗ്രസ്സിന്റെ പൊതുപ്രദർശനവും ബാഴ്സലോണയിൽ തന്നെ ആയിരിക്കും.[3]

അവലംബം[തിരുത്തുക]

  1. "GSMA Mobile. World Congress".
  2. GSMA Names Barcelona first GSMA Mobile. World Capital"[1] Archived 2012-02-02 at the Wayback Machine." July 22, 2011.
  3. Peter Clarke, EE Times. "Barcelona selected to host MWC through 2018." July 22, 2011. Retrieved June 30, 2014.
"https://ml.wikipedia.org/w/index.php?title=മൊബൈൽ_വേൾഡ്_കോൺഗ്രസ്സ്&oldid=3642033" എന്ന താളിൽനിന്ന് ശേഖരിച്ചത്