മൊബൈൽ വേൾഡ് കോൺഗ്രസ്സ്
ദൃശ്യരൂപം
| ജി.എസ്.എം.എ മൊബൈൽ വേൾഡ് കോൺഗ്രസ്സ് | |
|---|---|
| നിലവിൽ | സജീവം |
| മേഘല | മൊബൈൽ കമ്മ്യൂണിക്കേഷൻസ് |
| വേദി | ഫിര ദെ ബാഴ്സലോണ |
| സ്ഥലം | ബാഴ്സലോണ |
| രാജ്യം | സ്പെയിൻ |
| ആദ്യം നടന്നത് | 1987 |
| സംഘാടകർ | ജി.എസ്.എം.എ |
| വെബ്‌സൈറ്റ് | http://mobileworldcongress.com |
മൊബൈൽ വ്യവസായ മേഖലയിലെ ഏറ്റവും വലിയ പൊതുപ്രദർശനമാണ് മൊബൈൽ വേൾഡ് കോൺഗ്രസ്സ്. ഈ പ്രദർശനത്തിൽ ലോകത്തെപാടുനിന്നും ഉള്ള മൊബൈൽ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കൾ, മൊബൈൽ ഓപ്പറേറ്റെർസ്, സാങ്കേതികവിദ്യ ലഭ്യമാക്കുന്നവർ, വിൽപ്പനക്കാർ എന്നീ മേഖലകളിൽ നിന്നുമുള്ള പ്രമുഖരായ ഭാരവാഹികളാണ് പങ്കെടുക്കാറ്.[1]
തുടക്കത്തിൽ ഈ സമരംഭത്തിന്റെ പേര് 3 ജി.എസ്.എം വേൾഡ് കോൺഗ്രസ്സ് എന്നായിരുന്നു; പിന്നീട് 3 ജി.എസ്.എം വേൾഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 3 ജി.എസ്.എം എന്നും, 3 ജി.എസ്.എം വേൾഡ് എന്നുമെല്ലാം ഈ പ്രദർശനം അറിയപ്പെടുന്നു.
സ്‌പെയിനിലെ ബാഴ്സലോണയെ ജി.എസ്.എം വേൾഡ് കോൺഗ്രസ്സിന്റെ ലോക ആസ്ഥാനമായി പ്രഖ്യാപിച്ചത് 2011 -ൽ ആണ്.[2] കുടാതെ 2018 വരെയുള്ള മൊബൈൽ വേൾഡ് കോൺഗ്രസ്സിന്റെ പൊതുപ്രദർശനവും ബാഴ്സലോണയിൽ തന്നെ ആയിരിക്കും.[3]
അവലംബം
[തിരുത്തുക]- ↑ "GSMA Mobile. World Congress".
- ↑ GSMA Names Barcelona first GSMA Mobile. World Capital" Archived 2012-02-02 at the Wayback Machine" July 22, 2011.
- ↑ Peter Clarke, EE Times. "Barcelona selected to host MWC through 2018." July 22, 2011. Retrieved June 30, 2014.