ഉള്ളടക്കത്തിലേക്ക് പോവുക

മേലങ്ങത്ത് അച്യുതമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Melangath Achyuthamenon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേലങ്ങത്ത് അച്യുതമേനോൻ
ജനനം(1887-05-24)മേയ് 24, 1887
മരണംസെപ്റ്റംബർ 30, 1968(1968-09-30) (81 വയസ്സ്)
Parentവടശ്ശേരി ഗോവിന്ദമേനോൻ. മേലങ്ങത്ത് കുഞ്ഞിപ്പാപ്പി അമ്മ

മലയാളത്തിലെ സാഹിത്യകാരനാണ് മേലങ്ങത്ത് അച്യുതമേനോൻ. കവിത, നാടകം, ചെറുകഥ എന്നിവ രചിച്ചിട്ടുണ്ട്. ജനനം 1887 മെയ് 24 ന് എറണാകുളത്തിനടുത്ത് കല്ലൂരിൽ കുട്ടത്തുവീട്ടിൽ. അച്ഛൻ വടശ്ശേരി ഗോവിന്ദമേനോൻ. അമ്മ മേലങ്ങത്ത് കുഞ്ഞിപ്പാപ്പി അമ്മ. മരണം1968 സെപ്റ്റംബർ 30 ന്[1].

കൃതികൾ

[തിരുത്തുക]
  • ചെറുപുഷ്പഹാരം
  • മേലങ്ങൻ കവിതകൾ
  • വഞ്ചിരാജീയം രസാലങ്കാരശതകം
  • ഹസ്തരത്നാവലി
  • ദൈവാധീനം

ചെറുകഥ

[തിരുത്തുക]
  • പാണ്ഡവന്മാർ

അവലംബം

[തിരുത്തുക]