മേലങ്ങത്ത് അച്യുതമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മേലങ്ങത്ത് അച്യുതമേനോൻ
ജനനം(1887-05-24)മേയ് 24, 1887
മരണംസെപ്റ്റംബർ 30, 1968(1968-09-30) (പ്രായം 81)
ദേശീയതFlag of India.svg ഭാരതീയൻ
മാതാപിതാക്കൾവടശ്ശേരി ഗോവിന്ദമേനോൻ. മേലങ്ങത്ത് കുഞ്ഞിപ്പാപ്പി അമ്മ

മലയാളത്തിലെ സാഹിത്യകാരനാണ് മേലങ്ങത്ത് അച്യുതമേനോൻ. കവിത, നാടകം, ചെറുകഥ എന്നിവ രചിച്ചിട്ടുണ്ട്. ജനനം 1887 മെയ് 24 ന് എറണാകുളത്തിനടുത്ത് കല്ലൂരിൽ കുട്ടത്തുവീട്ടിൽ. അച്ഛൻ വടശ്ശേരി ഗോവിന്ദമേനോൻ. അമ്മ മേലങ്ങത്ത് കുഞ്ഞിപ്പാപ്പി അമ്മ. മരണം1968 സെപ്റ്റംബർ 30 ന്[1].

കൃതികൾ[തിരുത്തുക]

കവിത[തിരുത്തുക]

  • ചെറുപുഷ്പഹാരം
  • മേലങ്ങൻ കവിതകൾ
  • വഞ്ചിരാജീയം രസാലങ്കാരശതകം
  • ഹസ്തരത്നാവലി

നാടകം[തിരുത്തുക]

  • ദൈവാധീനം

ചെറുകഥ[തിരുത്തുക]

  • പാണ്ഡവന്മാർ

അവലംബം[തിരുത്തുക]