മെഹെർ വിജി
ദൃശ്യരൂപം
(Meher Vij എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Meher Vij | |
---|---|
ജനനം | Vaishali Sahdev 22 സെപ്റ്റംബർ 1986 |
ദേശീയത | Indian |
തൊഴിൽ | Actress |
സജീവ കാലം | 2005–present |
ജീവിതപങ്കാളി(കൾ) | |
ബന്ധുക്കൾ | Piyush Sahdev (brother) Gireesh Sahedev (brother) |
മെഹെർ വിജി (ജനനം വൈശാലി സഹ്ദേവ് , 22 സെപ്തംബർ 1986) ഇന്ത്യൻ ചലച്ചിത്രം, ടെലിവിഷൻ എന്നീ രംഗങ്ങളിലെ അഭിനേത്രിയാണ്. 2017-ലെ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചലച്ചിത്രത്തിന് ഫിലിം ഫെയറിന്റെ ഏറ്റവും നല്ല സഹനടിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ ഈ ചിത്രത്തിന് സ്റ്റാർ സ്ക്രീൻ അവാർഡ്, സീ സൈൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ | Ref. |
---|---|---|---|---|
2003 | സായ | Nurse (Cameo) | ||
2005 | ലക്കി: നോ ടൈം ഫോർ ലൗവ് | പദ്മ | ||
2013 | ദ പൈഡ് പൈപ്പർ | ശാന്തി | ||
2014 | കേസരിയ ബാലം ആവോ ഹാമാരെ ഡെസ് | റസൽ | ||
2014 | Dil Vil Pyaar Vyaar | Simran | ||
2015 | Bajrangi Bhaijaan | Razia | ||
2016 | Ardaas | Bani | ||
2016 | Tum Bin II | Manpreet | ||
2017 | Secret Superstar | Najma |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Network | Notes | Ref. |
---|---|---|---|---|---|
2009 | Kis Desh Mein Hai Meraa Dil | Meher Juneja / Maan | Star Plus | ||
2010 | Ram Milaayi Jodi | Hetal Gandhi / Bedi | Zee TV | ||
2013 | Yeh Hai Aashiqui | Preet | Bindass | Season 1, Episode 21 - Love Calling | [1] |
പുരസ്കാരങ്ങൾ
[തിരുത്തുക]ഫിലിംഫെയർ അവാർഡുകൾ
[തിരുത്തുക]Year | Nominated work | Category | Result | Ref. |
---|---|---|---|---|
2017 | Secret Superstar | Best Actor in a Supporting Role (Female) | വിജയിച്ചു | [2] |
Year | Nominated work | Category | Result | Ref. |
---|---|---|---|---|
2017 | Secret Superstar | Best Actor in a Supporting Role (Female) | വിജയിച്ചു | [3][4] |
Year | Nominated work | Category | Result | Ref. |
---|---|---|---|---|
2017 | Secret Superstar | Best Supporting Actress | വിജയിച്ചു | [5] |