Jump to content

മെഹെർ വിജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Meher Vij
Meher Vij
Vij at the Lions Gold Awards in 2018
ജനനം
Vaishali Sahdev

(1986-09-22) 22 സെപ്റ്റംബർ 1986  (38 വയസ്സ്)
ദേശീയതIndian
തൊഴിൽActress
സജീവ കാലം2005–present
ജീവിതപങ്കാളി(കൾ)
(m. 2009)
ബന്ധുക്കൾPiyush Sahdev (brother)
Gireesh Sahedev (brother)

മെഹെർ വിജി (ജനനം വൈശാലി സഹ്ദേവ് , 22 സെപ്തംബർ 1986) ഇന്ത്യൻ ചലച്ചിത്രം, ടെലിവിഷൻ എന്നീ രംഗങ്ങളിലെ അഭിനേത്രിയാണ്. 2017-ലെ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചലച്ചിത്രത്തിന് ഫിലിം ഫെയറിന്റെ ഏറ്റവും നല്ല സഹനടിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ ഈ ചിത്രത്തിന് സ്റ്റാർ സ്ക്രീൻ അവാർഡ്, സീ സൈൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ Ref.
2003 സായ Nurse (Cameo)
2005 ലക്കി: നോ ടൈം ഫോർ ലൗവ് പദ്മ
2013 ദ പൈഡ് പൈപ്പർ ശാന്തി
2014 കേസരിയ ബാലം ആവോ ഹാമാരെ ഡെസ് റസൽ
2014 Dil Vil Pyaar Vyaar Simran
2015 Bajrangi Bhaijaan Razia
2016 Ardaas Bani
2016 Tum Bin II Manpreet
2017 Secret Superstar Najma

ടെലിവിഷൻ

[തിരുത്തുക]
Year Title Role Network Notes Ref.
2009 Kis Desh Mein Hai Meraa Dil Meher Juneja / Maan Star Plus
2010 Ram Milaayi Jodi Hetal Gandhi / Bedi Zee TV
2013 Yeh Hai Aashiqui Preet Bindass Season 1, Episode 21 - Love Calling [1]

പുരസ്കാരങ്ങൾ

[തിരുത്തുക]

ഫിലിംഫെയർ അവാർഡുകൾ

[തിരുത്തുക]
Year Nominated work Category Result Ref.
2017 Secret Superstar Best Actor in a Supporting Role (Female) വിജയിച്ചു [2]
Year Nominated work Category Result Ref.
2017 Secret Superstar Best Actor in a Supporting Role (Female) വിജയിച്ചു [3][4]
Year Nominated work Category Result Ref.
2017 Secret Superstar Best Supporting Actress വിജയിച്ചു [5]

അവലംബം

[തിരുത്തുക]
  1. "Love Calling - Yeh hai Aashiqui". YouTube.
  2. "Winners of the Filmfare Awards 2018". Filmfare.
  3. "Meher Vij - Best Supporting Actress". Instagram.
  4. "Star Screen Awards - Meher Vij". Twitter.
  5. "Zee Cine Awards 2018 complete winners list". The Indian Express.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെഹെർ_വിജി&oldid=3623893" എന്ന താളിൽനിന്ന് ശേഖരിച്ചത്