മാധവ്റാവു സിന്ധ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhavrao Scindia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Madhavrao Scindia
माधवराव सिंधिया
Minister of Railways
In office
22 October 1986 – 1 December 1989
Prime MinisterRajiv Gandhi
മുൻഗാമിMohsina Kidwai
Succeeded byGeorge Fernandes
Personal details
Born(1945-03-10)10 മാർച്ച് 1945
Mumbai, India
Died30 സെപ്റ്റംബർ 2001(2001-09-30) (പ്രായം 56)
Political partyIndian National Congress
Spouse(s)Madhavi Raje Sahib Scindia
ChildrenJyotiraditya Rao Scindia
Chitrangada Raje Scindia

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും മുൻ റെയിൽ വേ മന്ത്രിയുമായിരുന്നു മാധവ്റാവു സിന്ധ്യ. ഒമ്പത് തവണ ലോക് സഭയിൽ അംഗമായിട്ടുണ്ട്. 2001-ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അദ്ദേഹത്തിന്റെ മകനാണ്.



അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാധവ്റാവു_സിന്ധ്യ&oldid=2775663" എന്ന താളിൽനിന്ന് ശേഖരിച്ചത്