മാധവ്റാവു സിന്ധ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madhavrao Scindia
Maharaja of Gwalior

Scindia on a 2005 stamp of India
Titular Maharaja of Gwalior
Tenure 16 July 1961 – 1971
കിരീടധാരണം 1961
മുൻഗാമി Jivajirao Scindia
പിൻഗാമി Monarchy abolished

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും മുൻ റെയിൽ വേ മന്ത്രിയുമായിരുന്നു മാധവ്റാവു സിന്ധ്യ. ഒമ്പത് തവണ ലോക് സഭയിൽ അംഗമായിട്ടുണ്ട്. 2001-ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അദ്ദേഹത്തിന്റെ മകനാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാധവ്റാവു_സിന്ധ്യ&oldid=3830018" എന്ന താളിൽനിന്ന് ശേഖരിച്ചത്