മാർക് മാനദണ്‌ഡങ്ങൾ
ദൃശ്യരൂപം
(MARC standards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എക്സ്റ്റൻഷൻ | .mrc, .marc |
---|---|
ഇന്റർനെറ്റ് മീഡിയ തരം | application/marc |
ലൈബ്രറി കാറ്റലോഗുകൾ (ഗ്രന്ഥസൂചി) ഡിജിറ്റൽ രൂപത്തിൽ സൂചിപ്പിക്കുവാനും ആശയവിനിമയം നടത്തുവാനുമുള്ള ഒരു മാനദണ്‌ഡമാണ് മാർക് (MARC standards).[1]
ചരിത്രം
[തിരുത്തുക]1960 കളിൽ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രഞ്ജനായ ഹെൻറിയറ്റ് അവ്രാം ലൈബ്രറി ഓഫ് കോൺഗ്രസ്സുമായി ചേർന്നാണ് മാർക് രൂപഘടന വികസിപ്പിച്ചത്. 1971 ഓടുകൂടി അമേരിക്കയിലെ ലൈബ്രറികൾ ഗ്രന്ഥസൂചികൾ പരസ്പരം വിതരണം ചെയ്യാനും മറ്റും വ്യാപകമായി മാർക് രൂപഘടന ഉപയോഗിച്ചു തുടങ്ങി. മാർക് രൂപഘടനയെ 1973 ൽ അന്താരാഷ്ട്ര മാനദണ്‌ഡമായി അംഗീകരിച്ചു. മാർകിന്റെ പല പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. അവ പലതും ലോകത്തിൽ ഉപയോഗത്തിലുള്ളതുമാണ്. അവയിൽ ഏറ്റവും പ്രചാരത്തിലുള്ള പതിപ്പാണ് 1999 ൽ പുറത്തിറക്കിയ മാർക് 21 രൂപഘടന. [2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Schudel, Matt. "Henriette Avram, 'Mother of MARC,' Dies". Library of Congress. Retrieved June 22, 2013.
- ↑ Schudel, Matt. "Henriette Avram, 'Mother of MARC,' Dies". Library of Congress. Retrieved June 22, 2013.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Understanding MARC Bibliographic Machine Readable Cataloging, a good introduction
- MARC authority records
- "MARC 21 home page". Library of Congress.
- MARC frequently asked questions
- List of MARC country codes
- Network Development and MARC Standards Office
- MARC 21 Character Sets
- "Tools For MARC Records". Library of Congress.
- Kevin J. Comerford (12 September 1996). "Notes on MARC Format". bit.listserv.museum-l. Web link.
- Amazon to MARC Converter Archived 2011-07-25 at the Wayback Machine.
- MAB information, Deutsche Nationalbibliothek Archived 2016-04-14 at the Wayback Machine.
- MARC Records with Books From India, Pakistan, Nepal, Bhutan
- NISO/ANSI Z39.2 Archived 2009-02-09 at the Wayback Machine.
- 2709:1996
- Converting MARCBN into MARC21
- Library of Congress: MARCXML
- RDA Blog
- "Library of Congress Announces Standard MARCXML Schema"
- Interpreting MARC: Where’s the Bibliographic Data? by Jason Thomale Code4Lib Journal Issue 11, 2010-09-21 ISSN 1940-5758