ലോംഗ് ഐലൻഡ്
ദൃശ്യരൂപം
(Long Island (Hudson Bay, Nunavut) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Geography | |
---|---|
Location | Hudson Bay |
Coordinates | 54°52′N 79°25′W / 54.867°N 79.417°W |
Archipelago | Canadian Arctic Archipelago |
Area | 168 കി.m2 (65 ച മൈ) |
Administration | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
ലോംഗ് ഐലൻഡ് നുനാവട്ടിലെ ക്വിക്കിക്താലുക്ക് മേഖലയിലെ ജനവാസമില്ലാത്ത നിരവധി കനേഡിയൻ ആർട്ടിക് ദ്വീപുകളിൽ ഒന്നാണ് . ക്യൂബെക്കിന്റെ തീരത്ത് അക്ഷാംശ രേഖാംശങ്ങൾ 54°52'N 79°25'W ൽ ഹഡ്‌സൺ ഉൾക്കടലിലാണ് ഇത് സ്ഥിതിചെയ്യുന്നത്, ഈ ദ്വീപിന് 168 ചതുരശ്ര കിലോമീറ്റർ (65 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2010-07-02. Retrieved 2011-05-05.