ലീലീ സോബീസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leelee Sobieski എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Leelee Sobieski
Leelee Sobieski, 2012.jpg
Sobieski at the 7th Annual Chanel Tribeca Film Festival Artists Dinner in 2012
ജനനം
Liliane Rudabet Gloria Elsveta Sobieski

(1983-06-10) ജൂൺ 10, 1983 (പ്രായം 37 വയസ്സ്)
മറ്റ് പേരുകൾLeelee Kimmel
തൊഴിൽActress, artist
സജീവം1995–2012
ജീവിത പങ്കാളി(കൾ)
Matthew W. Davis
(വി. 2008; div. 2009)

Adam Kimmel (വി. 2009)
മക്കൾ2

ലിലിയാൻ റുദാബെറ്റ് ഗ്ലോറിയ എൽസ്വെറ്റ 'ലീലീ സോബീസ്കി'(ജനനം ജൂൺ 10, 1983 [1]) ഒരു അമേരിക്കൻ മുൻ സിനിമ, ടെലിവിഷൻ അഭിനേത്രിയായിരുന്നു. 1998- ൽ ഡീപ് ഇംപാക്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനും കോസ്റ്റൂം ഷോം ഉടമയുടെ മകളായി ഐസ് വൈഡ് ഷട്ട് (1999) എന്ന ചിത്രത്തിലെ അഭിനയത്തിനും സോബീസ്കി കൗമാരപ്രായത്തിൽ തന്നെ അംഗീകാരം നേടി.1999 -ൽ ടി.വി. ചിത്രമായ ജോൻ ഓഫ് ആർക്കിനായി എമ്മി നോമിനേഷൻ സ്വീകരിക്കുകയും 2001- ൽ ടി.വി.മൂവി അപ്റൈസിംഗിൽ രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളും നേടിയിരുന്നു.

ഫിലിമോഗ്രഫി[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1995 ഹോഴ്സ് ഫോർ ഡാനി, AA ഹോഴ്സ് ഫോർ ഡാനി ഡാനി ബാര
1997 ജംഗിൾ 2 ജംഗിൾ കരേൻ
1998 ഡീപ് ഇമ്പാക്ട് സാറ ഹോട്ച്നർ
1998 Soldier's Daughter Never Cries, AA Soldier's Daughter Never Cries ഷാർലറ്റ് ആനി "Channe" Willis Nominated—Chicago Film Critics Association Award for Most Promising Newcomer
Nominated—Young Artist Award for Best Leading Young Actress – Feature Film
1999 നെവെർ ബീൻ കിസ്സ്ഡ് ആൽഡിസ് മാർട്ടിൻ
1999 ഐസ് വൈഡ് ഷട്ട് മിലിച്ച്സ്ന്റെ മകൾ
2000 ഹീയർ ഓൺ എർത്ത് Samantha "Sam" Cavanaugh Nominated—Teen Choice Award for Choice Breakout Performance
2001 മൈ ഫസ്റ്റ് മിസ്റ്റർ ജെന്നിഫർ
2001 ജോയ് റൈഡ് വെന്ന വിൽകോക്സ്
2001 Glass House, TheThe Glass House റൂബി ബേക്കർ
2002 Idol, TheThe Idol സാറ സിൽവർ
2002 മാക്സ് Liselore von Peltz
2006 Lying സാറാ
2006 ഹെവെൻസ് ഫാൾ വിക്ടോറിയ പ്രൈസ്
2006 ഇൻ എ ഡാർക്ക്പ്ലേസ് അന്ന വീഗ്
2006 Wicker Man, TheThe Wicker Man സിസ്റ്റർ ഹണി
2006 എൽഡർ സൺ, TheThe എൽഡർ സൺ ലോലിത
2007 വാൽക്ക് ആൾ ഓവർ മി Alberta
2007 ഇൻ ദ നെയിം ഓഫ് ദ കിങ്: എ ദ്ജെജൻ സീജ് ടെയിൽ Muriella Nominated—Golden Raspberry Award for Worst Supporting Actress
2007 88 മിനിറ്റ്സ് ലോറൻ ഡഗ്ലസ്
2009 Finding Bliss ജോഡി ബാലബൻ
2009 രാത്രി ട്രെയിൻ Chloe
2009 പബ്ലിക് എനിമീസ് പോളി ഹാമിൽട്ടൺ
2010 ആക്റ്റ്സ് ഓഫ് വയലൻസ്' Olivia Flyn
2012 ബ്രാൻഡഡ് അബി ഗിബ്ബൻസ്
2016 ലാസ്റ്റ് ഫിലിം ഫെസ്റ്റിവൽ, TheThe ലാസ്റ്റ് ഫിലിം ഫെസ്റ്റിവൽ Stalker

ടെലിവിഷൻ[തിരുത്തുക]

വർഷം Title Role Notes
1995–1996 Charlie Grace ജെന്നി ഗ്രേസ് Main role
1996 Grace Under Fire ലൂസി Episode: "Positively Hateful"
1996 NewsRadio ഹൈ സ്കൂൾ പെൺകുട്ടി Episode: "Arcade"
1998 F/X: The Series താന്യ Episode: "Evil Eye"
1999 ജോൻ ഓഫ് ആർക്ക് ജോൻ ഓഫ് ആർക്ക് Miniseries
Nominated—Primetime Emmy Award for Outstanding Lead Actress in a Miniseries or Movie
Nominated—Golden Globe Award for Best Actress – Miniseries or Television Film
Nominated—Satellite Award for Best Actress – Miniseries or Television Film
2001 Uprising ടോഷിയ ആൾട്ട്മാൻ Miniseries
Nominated—Golden Globe Award for Best Actress – Miniseries or Television Film
2003 Liaisons dangereuses, LesLes Liaisons dangereuses Cécile de Volanges Miniseries
2005 Hercules Deianeira മിനിസീറീസ്
2010 Drop Dead Diva Samantha "Sam" Colby Episode: "A Mother's Secret"
2011 Good Wife, TheThe Good Wife അലക്സിസ് സൈമൺസ്കി Episode: "Breaking Up"
2012 NYC 22 ജെന്നിഫർ പെറി Main role

അവലംബം[തിരുത്തുക]

  1. According to interview at a fansite: Leelee Sobieski (2006). "Interview" (Interview). Interview with Eric Mitchell. leeleesobieski.com. Retrieved 2009-05-15.[permanent dead link] See also "People Summary". www.veromi.net. Archived from the original on 2014-09-06. Retrieved 2011-12-06; Aaron Hillis (2010). "Leelee Sobieski's Blissful Adulthood". IFC.com. Archived from the original on 2010-08-20. Retrieved 2011-06-22; Thailan Pham (2010-08-22). "Leelee Sobieski's Big Apple Baby: Daughter Lewi!". People.com. Time Inc. Archived from the original on 2011-05-07. Retrieved 2011-07-22. Some sources incorrectly give her birthdate as 1982: Samantha Miller (2001-11-12). "Blithe Spirit". People magazine. Archived from the original on 2009-02-05. Retrieved 2009-01-06; "Don't Walk All Over Leelee", News of the World Sunday Magazine, 2008-02-03, p28; "Celebrity birthdays on June 10". The Miami Herald. Retrieved 2010-11-23; "On This Day". learning.blogs.nytimes.com. Archived from the original on 2011-08-20. Retrieved 2011-07-25.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലീലീ_സോബീസ്കി&oldid=2991173" എന്ന താളിൽനിന്ന് ശേഖരിച്ചത്