കാന്തി ബാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanti Baa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാന്തി ബാ
Sport

ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ അംഗമാണ് കാന്തി ബാ (1979 നവംബർ 15). 2002- ലെ കോമൺവെൽത്ത് ഗെയിംസിൽ ടീമിനൊപ്പം കളിച്ചു സ്വർണ്ണം നേടി.

ഝാർഖണ്ഡിലെ സിംഡെഗ ജില്ലയിൽ ആണ് കാന്തി ബാ ജനിച്ചത്. കാന്തി എന്നാൽ ഹിന്ദുദേവതയായ ലക്ഷ്മിയിൽ നിന്നാണ് സൗന്ദര്യം വരുന്നത് എന്നർത്ഥമാക്കുന്നു. [1] ബരിയാടു ഗവൺമെന്റ് ഗേൾസ് ഹൈ സ്കൂളിൽ പഠിച്ചു. മുംബൈയിലെ സെൻട്രൽ റെയിൽവേയിൽ പ്രവർത്തിക്കുന്നു. ഹോക്കി കരിയറിൽ ആഭ്യന്തര, അന്താരാഷ്ട്ര സർക്യൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. 1999- ൽ ഓസ്ട്രേലിയൻ 4 നാഷണൽ ടൂർണമെന്റിൽ ആദ്യമായി അരങ്ങേറ്റം നടത്തി. 2002 -ലെ കോമൺവെൽത്ത് ഗെയിംസിൽ കാന്തി പങ്കെടുത്തിരുന്നു. [2]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാന്തി_ബാ&oldid=2914548" എന്ന താളിൽനിന്ന് ശേഖരിച്ചത്