ജോസഫ് ആൻഡ്രീവിച്ച് ടിംചെങ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joseph Timchenko എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോസഫ് ആൻഡ്രീവിച്ച് ടിംചെങ്കോ
ജനനം26 April 1852 (1852-04-26)
മരണം20 May 1924 (1924-05-21) (aged 72)
തൊഴിൽInventor

ഒരു ഉക്രേനിയൻ കണ്ടുപിടുത്തക്കാരനും മെക്കാനിക്കുമായിരുന്നു ജോസഫ് ആൻഡ്രീവിച്ച് ടിംചെങ്കോ (1852-1924). അദ്ദേഹം ഒരു തരം ഫിലിം ക്യാമറ കണ്ടുപിടിച്ചു.

2016-ൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒഡെസയിലെ ഒരു തെരുവിന് നാമകരണം ചെയ്യപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. "Парк Ленинского комсомола в Одессе получил имя Савицкого, а Пионерская стала Академической | Новости Одессы". dumskaya.net. Retrieved 2021-03-01.