ഗേറ്റ്‌വേ ആർച്ച്
ദൃശ്യരൂപം
(Jefferson National Expansion Memorial എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗേറ്റ്‌വേ ആർച്ച് | |
---|---|
മറ്റു പേരുകൾ | Gateway to the West |
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Structural expressionism[1] |
സ്ഥാനം | Memorial Drive, St. Louis, Missouri, United States |
നിർമ്മാണം ആരംഭിച്ച ദിവസം | February 12, 1963 |
പദ്ധതി അവസാനിച്ച ദിവസം | ഒക്ടോബർ 28, 1965 |
ഉദ്ഘാടനം | മേയ് 25, 1968 |
ചിലവ് | US$13 million ($9,72,87,223 today[2]) |
ഉയരം | 630 ft (192 m) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Eero Saarinen |
നിർമ്മാണ മേൽനോട്ടം വഹിച്ച കമ്പനി | Saarinen and Associates |
Structural engineer | Hannskarl Bandel |
NRHP reference # | 87001423 |
Significant dates | |
Added to NRHP | May 28, 1987[3] |
Designated NHL | May 28, 1987[4] |
പ്രധാന കരാറുകാരൻ | MacDonald Construction Co. |
അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ദേശിയസ്മാരകം. 1963 ഫെബ്രുവരി 12- ന് തുടങ്ങിയ നിർമ്മാണം 1965 ഒക്ടോബർ 28-ന് പൂർത്തിയാക്കി.17246 ടൺ ആണ് ഇതിൻറെ ഭാരം.130 ലക്ഷം ഡോളറാണ് കവാടത്തിന്റെ മാത്രം നിർമ്മാണചെലവ്. ഗതാഗതത്തിനായി 35 ലക്ഷം ഡോളർ പിന്നെയും മുടക്കേണ്ടിവന്നു. കവാടത്തിന്റെ പാദങ്ങൾ തമ്മിൽ 192 മീറ്റർ അകലമുണ്ട്. ചുവട്ടിൽ നിന്ന് 91 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റൈയിൻ ലെസ് സ്റ്റീൽൻറെ ആവരണമുണ്ട്. മുകളിലേക്ക് കാർബൺ, സ്റ്റീൽ, റബ്ബർ എന്നിവ ഉപയോഗി ച്ചിരിക്കുന്നു. പ്രതിവർഷം പത്തുലക്ഷം ട്രാമുകൾ ഈ കവാടത്തിനുള്ളിലൂടെ സഞ്ചരിക്കുന്നു.
പുറത്തേക്കുള്ള താളുകൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- The City + The Arch + The River Archived 2011-09-03 at the Wayback Machine.
- ↑ "Gateway Arch". GreatBuildings.com. ArchitectureWeek. Archived from the original on 2011-01-26. Retrieved January 26, 2011.
- ↑ Consumer Price Index (estimate) 1800–2014. Federal Reserve Bank of Minneapolis. Retrieved February 27, 2014.
- ↑ "National Register Information System". National Register of Historic Places. May 28, 1987. Archived from the original on 2013-02-20. Retrieved 2011-08-04.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;nhlsum
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.