ഗേറ്റ്‌വേ ആർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗേറ്റ്‌വേ ആർച്ച്
St Louis night expblend cropped.jpg
ഗേറ്റ്‌വേ ആർച്ച്
മറ്റു പേരുകൾ Gateway to the West
പ്രധാന വിവരങ്ങൾ
വാസ്തുശൈലി Structural expressionism[1]
സ്ഥാനം Memorial Drive, St. Louis, Missouri, United States
നിർദ്ദേശാങ്കം 38°37′28″N 90°11′05″W / 38.62452°N 90.18471°W / 38.62452; -90.18471Coordinates: 38°37′28″N 90°11′05″W / 38.62452°N 90.18471°W / 38.62452; -90.18471
നിർമ്മാണാരംഭം February 12, 1963
Completed ഒക്ടോബർ 28, 1965; 52 വർഷങ്ങൾ മുമ്പ് (1965-10-28)
Inaugurated മേയ് 25, 1968; 50 വർഷങ്ങൾ മുമ്പ് (1968-05-25)
ചെലവ് US$13 million ($9,72,87,223 today[2])
ഉയരം 630 അടി (192 മീ)
Design and construction
ശില്പി Eero Saarinen
Architecture firm Saarinen and Associates
Structural engineer

Hannskarl Bandel

Governing body: National Park Service
NRHP Reference#: 87001423
Significant dates
Added to NRHP: May 28, 1987[3]
Designated NHL: May 28, 1987[4]
പ്രധാന കരാറുകാരൻ MacDonald Construction Co.

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ദേശിയസ്മാരകം. 1963 ഫെബ്രുവരി 12- ന് തുടങ്ങിയ നിർമ്മാണം 1965 ഒക്ടോബർ 28-ന് പൂർത്തിയാക്കി.17246 ടൺ ആണ് ഇതിൻറെ ഭാരം.130 ലക്ഷം ഡോളറാണ് കവാടത്തിന്റെ മാത്രം നിർമ്മാണചെലവ്. ഗതാഗതത്തിനായി 35 ലക്ഷം ഡോളർ പിന്നെയും മുടക്കേണ്ടിവന്നു. കവാടത്തിന്റെ പാദങ്ങൾ തമ്മിൽ 192 മീറ്റർ അകലമുണ്ട്. ചുവട്ടിൽ നിന്ന് 91 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ്‌ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റൈയിൻ ലെസ്‌ സ്റ്റീൽൻറെ ആവരണമുണ്ട്. മുകളിലേക്ക് കാർബൺ, സ്റ്റീൽ, റബ്ബർ എന്നിവ ഉപയോഗി ച്ചിരിക്കുന്നു. പ്രതിവർഷം പത്തുലക്ഷം ട്രാമുകൾ ഈ കവാടത്തിനുള്ളിലൂടെ സഞ്ചരിക്കുന്നു.

Gateway Arch (distant view)
Gateway Arch illuminated at night

പുറത്തേക്കുള്ള താളുകൾ[തിരുത്തുക]

  1. "Gateway Arch". GreatBuildings.com. ArchitectureWeek. യഥാർത്ഥ സൈറ്റിൽ നിന്ന് January 26, 2011-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 26, 2011. 
  2. Consumer Price Index (estimate) 1800–2014. Federal Reserve Bank of Minneapolis. Retrieved February 27, 2014.
  3. "National Register Information System". National Register of Historic Places. May 28, 1987. യഥാർത്ഥ സൈറ്റിൽ നിന്ന് December 5, 2010-നു ആർക്കൈവ് ചെയ്തത്. 
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nhlsum എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഗേറ്റ്‌വേ_ആർച്ച്&oldid=1690196" എന്ന താളിൽനിന്നു ശേഖരിച്ചത്