ജീത് തയ്യിൽ
ദൃശ്യരൂപം
(Jeet Tayyil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളീയനായ പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനാണ് ജീത് തയ്യിൽ. 2012-ലെ മാൻ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ജീതിന്റെ ‘നാർകോപോളിസ്’എന്ന നോവൽ ഇടം പിടിച്ചിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ്ജിന്റെ മകനാണ് ഇദ്ദേഹം.[1]
കൃതികൾ
[തിരുത്തുക]- നാർകോപോളിസ്
- ദീസ് എറേർസ് ആർ കറക്ട്
- അപ്പോകാലിപ്സോ
- ജെമിനി
അവലംബം
[തിരുത്തുക]- ↑ http://epathram.com/world-2010/07/27/121321-bucker-prize-list-in-malayalam-nivel-form-jeeth-thayyil.html