നാർകോപോളിസ്
ദൃശ്യരൂപം
കർത്താവ് | ജീത് തയ്യിൽ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
പ്രസാധകർ | പെൻഗ്വിൻ |
2012-ലെ മാൻ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ പരിഗണിക്കപ്പെടുന്ന ജീത് തയ്യിലിന്റെ ഇംഗ്ലീഷ് നോവലാണ് നാർകോപോളിസ്.[1]
പ്രമേയം
[തിരുത്തുക]1970-കളിലെ ബോംബെജീവിതമാണ് നോവലിന്റെ പ്രമേയം. ന്യൂയോർക്കിൽ നിന്ന് വരുന്ന കേന്ദ്രകഥാപാത്രം കഞ്ചാവും വേശ്യാലയവും നിറഞ്ഞ ബോംബെയിലേക്ക് എത്തിപ്പെടുന്നതും തുടർന്ന് സംഭവിക്കുന്ന നാടകീയസംഭവങ്ങളും നോവലിൽ അവതരിക്കപ്പെടുന്നു. മയക്കുമരുന്ന്, മരണം, ലൈംഗികത, പ്രണയം, ദൈവം, അഭിനിവേശംഎന്നിവയൊക്കെ നോവലിൽ വിഷയമാവുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-01. Retrieved 2012-08-05.
പുറം കണ്ണികൾ
[തിരുത്തുക]നാർകോപോളിസ് : ഇരുണ്ട കാലത്തിന്റെ ഹംസഗാനം Archived 2016-03-05 at the Wayback Machine.