ജൻഗിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jangil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jangil
ഉത്ഭവിച്ച ദേശംIndia
ഭൂപ്രദേശംAndaman Islands
അന്യം നിന്നുപോയിca. 1900–1920
Ongan
  • Jangil
ഭാഷാ കോഡുകൾ
ISO 639-3None (mis)
ഗ്ലോട്ടോലോഗ്None
ആന്തമാനിലെ ആദിവാസി സമൂഹങ്ങളുടെ വിതരണം മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു,  early 1800s versus present-day (2004). Notables:
(a) Rapid depopulation of the original southeastern Jarawa homeland in the 1789-1793 period
(b) Onge and Great Andamanese shrinkage to isolated settlements
(c) Complete Jangil extinction by 1931
(d) Jarawa move to occupy depopulated former west coast homeland of the Great Andamanese
(e) Only the Sentinelese zone is somewhat intact

ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഒരു ആദിവാസിവിഭാഗമാണ് ജൻഗിൽ (Jangil). റുട്ട്ലാന്റ് ദ്വീപുകളിൽ വസിച്ചു വരുന്ന ഈ ആദിവാസിസമൂഹത്തിന് ജറാവ ആദിവാസിവിഭാഗങ്ങളുമായി അടുത്ത ബന്ധമുള്ളതുകൊണ്ട് ഇവർ റുട്ട്ലാന്റ് ജറാവ എന്നും എന്നറിയപ്പെടുന്നു. ആദിമമനുഷ്യരുടെ ജീവിതരീതികൾ പിന്തുടരുന്ന ഇവർ ഇപ്പോഴും പുറം ലോകവുമായി ബന്ധംപുലർത്താനാഗ്രഹിക്കാത്തവരാണ് പതൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഈ ആദിവാസി വിഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി രേഖപ്പെടുത്തിയത്. 

ചുരുക്കം ചില അവസരങ്ങളിലേ പുറം നാട്ടുകാർ (ബ്രിട്ടീഷ് കോളനി ഭരണാധികാരികളും ഇന്ത്യൻ കുടിയേറ്റക്കാരും) ഇവരുമായി കണ്ടു മുട്ടിയിട്ടുള്ളു. 1907 -ലായിരുന്നു ഇത്തരത്തിലെ അവസാന സംഭവം. ദ്വീപിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് 1920 കളിൽ പര്യവേഷണങ്ങൾ നടന്നുവെങ്കിലും മനുഷ്യവാസ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. ഇവരുടെ വംശം കുറ്റിയറ്റ് പോയത് സ്വാഭാവിക രോഗ പ്രതിരോധശേഷി ഇല്ലാത്ത തരം അസുഖങ്ങൾ സന്ദർശകരിൽ നിന്ന് പകർന്നതിനാലാവാൻ സാദ്ധ്യതയുണ്ട്.[1]

ഇവരുടെ ഭാഷയ്ക്ക് ജറാവ ഭാഷയുമായി പ്രകടമായി സാമ്യതയുണ്ടായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. George Webber's Lonely Islands, Chapter 8: The Tribes, Section: The Jangil, 2013-05-20, archived from the original on 2013-05-20, retrieved 2017-06-28 {{citation}}: Unknown parameter |dead-url= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=ജൻഗിൽ&oldid=2910221" എന്ന താളിൽനിന്ന് ശേഖരിച്ചത്