ജേംസ് കാവിഏസെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James Caviezel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജേംസ് കാവിഏസെൽ
Caviezel in 2009
ജനനം
James Patrick Caviezel, Jr.

(1968-09-26) സെപ്റ്റംബർ 26, 1968  (55 വയസ്സ്)
തൊഴിൽActor
സജീവ കാലം1991–present
ജീവിതപങ്കാളി(കൾ)Kerri Browitt Caviezel

1968 സെപ്റ്റംബർ 26ന് മാർഗരിറ്റിന്റെ മകനായി വാഷിങ്ടണിലെ മൗണ്ട് വെർനനിൽ ജനിച്ചു. ഒരു അമേരിക്കൻ സിനിമാതാരമായ ജേംസ് കാവിഏസെൽ 2004ൽ പുറത്തിറങ്ങിയ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായ യേശുവിന്റെ വേഷം അഭിനയിച്ചതോടുകൂടി ലോകപ്രശസ്തനായി. തിമോത്തി എന്ന ഒരു സഹോദരനും ആൻ, ആമി, എറിൻ എന്നീ മൂന്നു സഹോദരിമാരുമുണ്ട് .

പുറംകണ്ണികൾ[തിരുത്തുക]


Persondata
NAME Caviezel, James
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH September 26, 1968
PLACE OF BIRTH Mount Vernon, Washington, United States
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജേംസ്_കാവിഏസെൽ&oldid=3775998" എന്ന താളിൽനിന്ന് ശേഖരിച്ചത്