ജേംസ് കാവിഏസെൽ
ദൃശ്യരൂപം
ജേംസ് കാവിഏസെൽ | |
|---|---|
Caviezel in 2009 | |
| ജനനം | James Patrick Caviezel, Jr. സെപ്റ്റംബർ 26, 1968 വയസ്സ്) |
| തൊഴിൽ | Actor |
| സജീവ കാലം | 1991–present |
| ജീവിതപങ്കാളി | Kerri Browitt Caviezel |
1968 സെപ്റ്റംബർ 26ന് മാർഗരിറ്റിന്റെ മകനായി വാഷിങ്ടണിലെ മൗണ്ട് വെർനനിൽ ജനിച്ചു.[1] ഒരു അമേരിക്കൻ സിനിമാതാരമായ ജേംസ് കാവിഏസെൽ 2004ൽ പുറത്തിറങ്ങിയ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായ യേശുവിന്റെ വേഷം അഭിനയിച്ചതോടുകൂടി ലോകപ്രശസ്തനായി. തിമോത്തി എന്ന ഒരു സഹോദരനും ആൻ, ആമി, എറിൻ എന്നീ മൂന്നു സഹോദരിമാരുമുണ്ട് .
അവലംബം
[തിരുത്തുക]- ↑ "Winners | The Movieguide® Awards" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on February 23, 2016. Retrieved June 26, 2016.
പുറംകണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജേംസ് കാവിഏസെൽ
- Reel Caviezel: Jim Caviezel's work as a storyteller on film
- Jim Caviezel's Interview with "Catholic Digest". Archived 2011-11-30 at the Wayback Machine
- yourmovies.com.au Archived 2011-04-24 at the Wayback Machine, interview: Jim Caviezel
- Interview with Jim on WHO.com where he talks about his lucky life Archived 2008-10-06 at the Wayback Machine